Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

പതിനഞ്ചുവയസ്സില്‍ 7 അടി അഞ്ചിഞ്ച്- ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ച് ഒലിവര്‍ റയോക്സ്

ഫ്ളോറിഡാ ഐ.എം.ജി അക്കാദമി ബാസ്‌ക്കറ്റ് ബോള്‍ താരമാണ് ഒലിവര്‍. ഉയരം മാത്രമല്ല നല്ല സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി കൂടിയാണ് ഒലിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 10:36 am IST
inUS

ബ്രാണ്ടന്‍റ്റണ്‍(ഫ്ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തില്‍ ഇത്രയും ഉയരം എന്നതാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒലിവറിനെ സഹായിച്ചത്. കനേഡിയന്‍ മാതാപിതാക്കളും ഉയരത്തില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലാണ്.

ഒലിവറിന്റെ പിതാവിന് 6.8 അടിയും, മാതാവിന് 6.2 അടിയും ഉയരം ഉണ്ട്. ഫ്ളോറിഡാ ഐ.എം.ജി അക്കാദമി ബാസ്‌ക്കറ്റ് ബോള്‍ താരമാണ് ഒലിവര്‍. ഉയരം മാത്രമല്ല നല്ല സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി കൂടിയാണ് ഒലിവര്‍. ബാസ്‌ക്കറ്റ് ബോളാണ് പ്രിയപ്പെട്ട വിനോദം. ഒലിവര്‍ ധരിക്കുന്ന ഷൂസ്സിന്റെ സൈസ് 20 ആണ്.

ഒലിവര്‍ വര്‍ഷവും പത്തു സെന്റിമീറ്റര്‍ വരെ വളരുന്നു എ്ന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് വയസ്സുകളിലായിരുന്നു ഒലിവറിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച. ഇപ്പോള്‍ പഠിക്കുന്ന സ്‌ക്കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയാണ് ഒലിവര്‍. ഒലിവറിന് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ ലഭിച്ചതില്‍ ഹെഡ് കോച്ച് ജൊമി ഷില്ലര്‍ അഭിമാനിക്കുന്നു.

Tags: ഗിന്നസ്ലോക റെക്കോര്‍ഡ്Oliver Ryox
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി

Samskriti

എല്ലാവര്‍ഷവും ഉത്സവത്തിന്റെ ഭാഗമാക്കുന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍; 1997 മുതല്‍ ഗിന്നസ് റെക്കോര്‍ഡ് നിലനിര്‍ത്തി ആറ്റുകാല്‍ പൊങ്കാല

ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങുന്നു.
Social Trend

101 ഊഞ്ഞാലുകളൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്

India

ഒരേസമയം പാറിയത് 78220 ദേശീയപതാകകള്‍; ബീഹാറിലെ വീര കുന്‍വര്‍സിങ് വിജയോത്സവം ഗിന്നസ്ബുക്കില്‍

India

78000 ദേശീയപതാകകൾ ഉയര്‍ത്തി ലോക റെക്കോഡ് സൃഷ്ടിച്ച് ബിഹാറിലെ ബിജെപി ; തകര്‍ത്തത് 57,500 പതാകകള്‍ വീശിയ പാക് റെക്കോഡ്

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.