Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഭാരതം തലയുയര്‍ത്തി വാകസിനേഷനില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു; കാനഡയ്‌ക്കും അമേരിക്കയ്‌ക്കും വരെ മാതൃകയായി; അഭിന്ദന കുറിപ്പുമായി പി വിജയന്‍ ഐപിസ്

കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ വളരെ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവിടുത്തെ ആള്‍ക്കാരോട് സംസാരിക്കുമ്പോഴും, ഒരു പക്ഷേ അന്ധവിശ്വാസികള്‍ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യര്‍ എന്നോട് പറഞ്ഞത് അവരൊക്കെ വളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് എന്നാണ്. ഇത് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ പ്രതിച്ഛായ മാറ്റുന്നതില്‍ വളരെ സഹായിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്ത് നമുക്ക് കാണാന്‍ കഴിയുന്നത് കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 08:55 pm IST
in Social Trend

തിരുവനന്തപുരം: കൊറോണക്കെതിരെയുള്ള വാക്‌സിനേഷനില്‍ ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയെന്ന് പി. വിജയന്‍ ഐപിഎസ്. പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ശാസ്ത്രത്തില്‍ അര്‍പ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിന്‍ എടുക്കാന്‍ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം 173 കോടി ഡോസ് വാക്‌സിന്‍ കൊടുത്തു കഴിഞ്ഞുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

കുറിപ്പിന്റെ പൂര്‍ണരൂപം:  

പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ശാസ്ത്രത്തില്‍ അര്‍പ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിന്‍ എടുക്കാന്‍ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം 173 കോടി ഡോസ് വാക്‌സിന്‍ കൊടുത്തു കഴിഞ്ഞു.  

കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ വളരെ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവിടുത്തെ ആള്‍ക്കാരോട് സംസാരിക്കുമ്പോഴും, ഒരു പക്ഷേ അന്ധവിശ്വാസികള്‍ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യര്‍ എന്നോട് പറഞ്ഞത് അവരൊക്കെ വളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് എന്നാണ്. ഇത് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ പ്രതിച്ഛായ മാറ്റുന്നതില്‍ വളരെ സഹായിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്ത് നമുക്ക് കാണാന്‍ കഴിയുന്നത് കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്.  

കാരണം, വാക്‌സിന് എതിരെയുള്ള പ്രതിഷേധം. ഇത് കാനഡ മാത്രമല്ല, പല വികസിത രാജ്യങ്ങളിലെയും ഇന്നത്തെ അവസ്ഥയാണ്. കാനഡയിലെ ട്രക്ക് തൊഴിലാളികള്‍ തുടങ്ങി വച്ച ‘ഫ്രീഡം കോണ്‍വോയ്’ എന്ന പ്രതിഷേധം ഇപ്പോള്‍ ഫ്രാന്‍സില്‍ തുടങ്ങി അമേരിക്ക, ന്യൂസീലാന്‍ഡ് എന്നിങ്ങനെ പടരുകയാണ്. ഇവിടെയാണ് അന്ധവിശ്വാസികള്‍ എന്ന് ഇത് വരെ പരിഹാസം ഏറ്റുവാങ്ങിയ ഭാരതം തലയുയര്‍ത്തി ഒരു പുതിയ മാതൃക സൃഷ്ടിച്ചു നില്‍ക്കുന്നത്. ലോകം ഇന്ന് ചോദിക്കുന്ന ചോദ്യം, ആരാണ് ശരിക്കും അന്ധവിശ്വാസി? കോവിഡിന് എതിരെ നമ്മള്‍ ഇന്ത്യക്കാര്‍ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളില്‍ കൂടി നമ്മള്‍ കാണിച്ചാല്‍ ഭാരതം ജനസംഖ്യയില്‍ മാത്രമല്ല വികസന മാതൃകകള്‍ക്കും കൂടി മകുടോദാഹരണമായി മാറും എന്നതില്‍ ഒരു സംശയവുമില്ല.  

Tags: ഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.