Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം പോലെ?

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 05:10 am IST
in Main Article

ഡോ. ആര്‍. ഗോപിനാഥന്‍

പ്രമുഖ ചരിത്രകാരനാണ് ലേഖകന്‍)

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, വോട്ട് ചെയ്യുമ്പോള്‍ ജനത്തിന് തെറ്റുപറ്റിയാല്‍ യുപി, കേരളവും പശ്ചിമബംഗാളും കശ്മീരും പോലെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെതിരേ കേരളത്തില്‍ ഭരണ- പ്രതിപക്ഷ ഐക്യം വീണ്ടും തിരശ്ശീല നീക്കി പുറത്തുവന്നത് യാദൃച്ഛികമല്ല. പൊതുവേ ഓരോ രാജ്യവും സംസ്ഥാനവും യാഥാര്‍ത്ഥ്യം എത്ര ദയനീയമാണെങ്കിലും സ്വയം കേമത്തത്തിന്റ മേനി നടിക്കാറുണ്ട്. അതൊരു ആചാരമായി കരുതി ജനങ്ങള്‍ തള്ളിക്കളയും. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി സഹസ്ര കോടികള്‍ ചെലവിട്ട് പൊള്ളയായ മേനി നടിക്കല്‍ നടത്തുകയും അതിനുവേണ്ടി മാധ്യമങ്ങളെ വാടകയ്‌ക്കെടുക്കുകയും ചെയ്യുന്നു. പണം മാത്രം ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്ക് വസ്തുനിഷ്ഠമായ വാര്‍ത്തകളെക്കാള്‍ താല്‍പ്പര്യം സര്‍ക്കാരിന്റെ ദുഷ്ടലാക്ക് മുതലാക്കി പൊതുഖജനാവ് കൊള്ളയടിക്കുന്നതിനാണ്.

കേരളത്തിന്റെ യഥാര്‍ത്ഥ സാഹചര്യമെന്താണ്? വിഷഫണം വിരിച്ചാടുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് പിന്നില്‍ വമ്പിച്ച സാമ്പത്തിക ശക്തികളുള്ളതിനാല്‍ മാധ്യമങ്ങള്‍ അവരുടെ തടവുകാരാണ്. സത്യത്തോടല്ല, സമ്പത്തിനോടാണ് അവരുടെ കൂറ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ  ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്. കേരളത്തിലെ ഇരുമുന്നണികളുടെയും നിലനില്‍പ്പിന്റെ അടിത്തറയിലേക്കാണ്  അദ്ദേഹം വിരല്‍ ചൂണ്ടിയത്.

ചരിത്രപരമായും സാമൂഹികമായും കേരളം മുന്നിലായിരുന്നത് 1957 വരെയായിരുന്നുവെന്ന് തിരുവിതാംകൂറിന്റെ ചരിത്രം തെളിയിക്കും. കൊച്ചിയുടെ വികാസത്തിന്റെ അടിത്തറ മുഖ്യമായും രാജഭരണത്തിന്റെ സംഭാവനയാണ്. മലബാറില്‍ കോഴിക്കോടിന്റെ വളര്‍ച്ച സാമൂതിരിയും ബ്രിട്ടീഷുകാരും പങ്കിട്ടെടുക്കുന്നു. എങ്കിലും ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ സ്വാതന്ത്ര്യാനന്തര കേരളത്തിന് പങ്കുണ്ടെന്ന് പറയുമ്പോള്‍ അത് മാതൃകാപരമായ നേട്ടങ്ങളെന്ന് പറയാനാകില്ല. തിരുവിതാംകൂറിന്റേതാണ് മാതൃക. അടിസ്ഥാന വികസന മേഖലകളെല്ലാം തകര്‍ന്നത് സ്വാതന്ത്ര്യാനന്തരമുണ്ടായ, ദീര്‍ഘവീക്ഷണമില്ലാതെയുള്ള പ്രവര്‍ത്തികളുടെ ഫലമായാണ്.

ഇപ്പോള്‍ കേരളാ മുഖ്യമന്ത്രിക്ക് എന്ത് അസുഖം വന്നാലും അമേരിക്കയിലേക്കോടുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസ രംഗം അപ്പാടെ തകര്‍ന്നു. വൈസ് ചാന്‍സലര്‍മാര്‍ക്ക് പോലും തെറ്റുകൂടാതെ രണ്ടുവരിയുള്ള കത്തെഴുതാന്‍ കഴിയുന്നില്ല.  കേരളത്തിലെ കഴിവുള്ള വിദ്യാര്‍ത്ഥികളെല്ലാം ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലടക്കം ഒരു വിലയുമില്ലാതായി. ആരോഗ്യ വകുപ്പിന്റെ ചുമതലയും മേല്‍നോട്ടവും പൊലീസിന്റെ കീഴിലാണിപ്പോള്‍. തെരുവു ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ഗുണ്ടകളുടെ ഭരണവും മൂലം ജനജീവിതം ദുരിതം നിറഞ്ഞതും അരക്ഷിതവുമായി. സ്വന്തം വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് അന്വേഷിക്കാന്‍ പോ

ലും ധൈര്യമില്ലാത്തവര്‍, ഉത്തര്‍പ്രദേശിന്റെയത്ര വലുപ്പമോ  ജനസംഖ്യയൊ ഇല്ലാത്ത കേരളത്തില്‍ വായ്‌ത്താരിയും പ്രഖ്യാപനങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്ക് ഗവേഷണം തുടരുന്ന, അഴിമതിക്കെതിരായി മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലും അസൗകര്യമായിക്കണ്ട് അവയുടെ പല്ലുപറിക്കുന്ന കേരളം പോലെ യുപി ആകരുതെന്ന് ആഗ്രഹിക്കാനും പറയാനും അവിടുത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേ? കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതില്‍ പങ്കാളികളായ എല്‍ഡിഎഫ്- യുഡിഎഫ് അച്ചുതണ്ട് അതില്‍ വെകിളി പിടിക്കുന്നതെന്തിന്?

Tags: keralaup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.