Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി 20 അധ്യക്ഷപദം; സെക്രട്ടറിയേറ്റ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ജി 20 അധ്യക്ഷപദവിയോടനുബന്ധിച്ച് ഉള്ളടക്കം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍, സുരക്ഷ, ലോജിസ്റ്റിക്കല്‍ വശങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായാണ് ജി 20 സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ധനമന്ത്രാലയം, മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഐടി വിദഗ്ധരും ഇത് നിയന്ത്രിക്കും. 2024 ഫെബ്രുവരി വരെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 08:43 pm IST
inIndia

ന്യൂദല്‍ഹി: ജി 20ല്‍ ഇന്ത്യയുടെ അധ്യക്ഷപദത്തിനും ജി 20 സെക്രട്ടറിയേറ്റിന്റെ രൂപീകരണത്തിനുമുള്ള തയ്യാറെടുപ്പുകള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. 2022 ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെ ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്‌ക്കാണ്. അധ്യക്ഷപദം വഹിക്കുന്നതിന് ആവശ്യമായ നയതീരുമാനങ്ങളും ക്രമീകരണങ്ങളും നടപ്പാക്കുന്നതിനാണ് ജി 20 സെക്രട്ടറിേയറ്റും അതിന്റെ റിപ്പോര്‍ട്ടിംഗ് ഘടനകളും സ്ഥാപിക്കുന്നത്. 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയോടെയാണ് അധ്യക്ഷപദത്തിന്റെ കാലാവധി അവസാനിക്കുക. ആഗോള സാമ്പത്തിക ഭരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന അന്താരാഷ്‌ട്രസാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി 20.

ജി 20 അധ്യക്ഷപദവിയോടനുബന്ധിച്ച് ഉള്ളടക്കം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍, സുരക്ഷ, ലോജിസ്റ്റിക്കല്‍ വശങ്ങള്‍ തുടങ്ങിയവയുമായി  ബന്ധപ്പെട്ട  ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായാണ്  ജി 20 സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ധനമന്ത്രാലയം, മറ്റ് ബന്ധപ്പെട്ട  മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഐടി വിദഗ്ധരും ഇത് നിയന്ത്രിക്കും. 2024 ഫെബ്രുവരി വരെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കും.

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് മൊത്തത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, ജി 20 ഷെര്‍പ്പ (വാണിജ്യ, വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണ മന്ത്രിമാര്‍) എന്നിവരടങ്ങുന്ന ഒരു അപെക്‌സ് കമ്മറ്റിയാണ്  സെക്രട്ടറിയേറ്റിനെ നയിക്കുക.  ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട  എല്ലാ  തയ്യാറെടുപ്പുകളുടെയും മേല്‍നോട്ടം വഹിക്കുന്നതിനും അപെക്സ് കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഒരു ഏകോപന സമിതിയും രൂപീകരിക്കും. ആഗോള വിഷയങ്ങളില്‍ ബഹുമുഖ വേദികളിലെ  ഇന്ത്യയുടെ നേതൃത്വത്തിന് അറിവും വൈദഗ്ധ്യവും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ശേഷി വര്‍ദ്ധിപ്പിക്കാന്‍ ജി 20 സെക്രട്ടറിേയറ്റ് പ്രാപ്തമാക്കും.

Tags: കേന്ദ്ര സര്‍ക്കാര്‍G20 countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.