Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുനരുപയോഗ ഊര്‍ജസാധ്യത വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ഊര്‍ജ മന്ത്രാലയം; ‘ന്യൂ ഫ്രോണ്ടിയേഴ്‌സ്’ പരിപാടി 16ന് ആരംഭിക്കും

പരിപാടിയുടെ ഭാഗമായി 16ന് 'ഊര്‍ജ്ജ പരിവര്‍ത്തനത്തിലെ ഇന്ത്യയുടെ സാരഥ്യം' എന്ന വിഷയത്തില്‍ വിജ്ഞാന്‍ ഭവനില്‍ പ്രത്യേക പരിപാടി നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 04:07 pm IST
inIndia

ന്യൂദല്‍ഹി: പുനരുപയോഗ ഊര്‍ജസാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നടത്തുന്ന ‘ന്യൂ ഫ്രോണ്ടിയേഴ്‌സ്’ പരിപാടി ഫെബ്രുവരി 16ന് ആരംഭിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി ഈ മാസം 18നാണ് ആവസാനിക്കുക.

പരിപാടിയുടെ ഭാഗമായി 16ന് ‘ഊര്‍ജ്ജ പരിവര്‍ത്തനത്തിലെ ഇന്ത്യയുടെ സാരഥ്യം’ എന്ന വിഷയത്തില്‍ വിജ്ഞാന്‍ ഭവനില്‍ പ്രത്യേക പരിപാടി നടത്തും. കേന്ദ്രഊര്‍ജ മന്ത്രി ആര്‍.കെ. സിംഗ്, സഹമന്ത്രി ഭഗവന്ത് ഖുബ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും. കൂടാതെ ‘പൗരകേന്ദ്രീകൃത ഊര്‍ജ്ജ പരിവര്‍ത്തനം ഇന്ത്യന്‍ ഗാഥ’ എന്ന വീഡിയോയും പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ചിന്തകരുമായി ആര്‍.കെ. സിങ് സംവദിക്കും. ഊര്‍ജ ഉടമ്പടികള്‍ സമര്‍പ്പിച്ച വ്യവസായ പ്രമുഖരെ മന്ത്രിമാര്‍ അനുമോദിക്കുന്നതിനോടൊപ്പം ലഘുലേഖയുടെ പ്രകാശനവും നടക്കും. മൂന്ന് വെബിനാറുകളും 17ന് സംഘടിപ്പിക്കും. അവസാന ദിവസം, ‘2070ഓടെ നെറ്റ് സീറോ കാര്‍ബണ്‍ നേടുന്നതിനുള്ള കര്‍മപദ്ധതി’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരു സമ്മേളനവും സംഘടിപ്പിക്കും.

സെഷനില്‍ നിരവധി കേന്ദ്ര മന്ത്രാലയങ്ങള്‍, റെയില്‍വേ, പുനരുപയോഗ ഊര്‍ജ രംഗത്തു മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമേഖലാ സംരംഭങ്ങള്‍, വ്യവസായ മേഖല, മറ്റ് പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കും. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം നേടുന്നതിനും ഊര്‍ജ പരിവര്‍ത്തന മാര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

Tags: കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രിആര്‍.കെ. സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈദ്യുതി ഉത്പാദനത്തില്‍ 65 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നാകും; 2030ഓടെ ഇത് സാധ്യമാകുമെന്ന് ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ്

Article

‘മുന്നേറാം; കറയറ്റ ഭാവിയിലേക്ക്”; പ്രതീക്ഷകളാലും സ്വപ്നങ്ങളാലും വികസനമോഹങ്ങളാലുമാണ് ഇന്ത്യയുടെ ജി20 അധ്യക്ഷപദം

India

20 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഭാഗമായി; അന്താരാഷ്‌ട്ര സൗര സഖ്യത്തിന്റെ അഞ്ചാമത് ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ആര്‍.കെ സിംഗ്

Article

പുതിയ ബോധം; മികച്ച പ്രവര്‍ത്തനം; ഊര്‍ജ്ജ മന്ത്രാലത്തിന്റെ 365 ദിവസം

India

രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ല; നാല് ദിവസത്തേയ്‌ക്കുള്ള കല്‍ക്കരി കരുതല്‍ ശേഖരമുണ്ട്, തീരുമ്പോള്‍ പുതിയ സ്‌റ്റോക്കെത്തുമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.