Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് നവീകരണം ആരംഭിച്ചു

ഒരാഴ്ചക്കുള്ളില്‍ ജോലികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കുഴിയടക്കാന്‍ പാറമക്ക് നിരത്തിയതോടെ സ്റ്റാന്‍ഡിലാകെ പൊടി നിറഞ്ഞത് ജനുവരി 8ന് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടല്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 02:29 pm IST
inIdukki
മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നവീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നവീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍

തൊടുപുഴ: തകര്‍ന്ന് കിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. നഗരസഭ 14 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ജോലികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കുഴിയടക്കാന്‍ പാറമക്ക് നിരത്തിയതോടെ സ്റ്റാന്‍ഡിലാകെ പൊടി നിറഞ്ഞത് ജനുവരി 8ന് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടല്‍ വരുന്നത്.  

സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനെ ദിനംപ്രതി ആശ്രയിക്കുന്നത്. സംഭവത്തില്‍ വ്യാപാരികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളടക്കം ദിനവും നൂറ് കണക്കിന് യാത്രക്കാര്‍ എത്തുന്ന നഗരത്തിലെ കിഴക്കന്‍ മേഖലയിലെ ഏക ബസ്സ് സ്റ്റാന്റ് കൂടിയാണ് മങ്ങാട്ടുകവല.  

രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ബസ് സ്റ്റാന്റ് ഇക്കാലമത്രയും കുഴികള്‍ നിറഞ്ഞാണ് കിടന്നിരുന്നത്. അറ്റകുറ്റപണി നടത്തുന്നതിന് പിന്നാലെ തന്നെ കുഴികള്‍ രൂപപ്പെടുന്നതും ഇവിടെ പതിവാണ്. എല്ലാ സൗകര്യവും ഉണ്ടായിട്ടും ഇത് കൃത്യമായി വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് മങ്ങാട്ടുക്കവല ബസ് സ്റ്റാന്‍ഡിന് ശാപമായി മാറുന്നത്. സ്റ്റാന്‍ഡിന് സമീപത്തെ അനധികൃത കച്ചവടങ്ങളും വാഹന പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ പോലും അധികൃതര്‍ക്ക് ആയിട്ടില്ല.  

14 ലക്ഷം അനുവദിച്ചു:  ചെയര്‍മാന്‍

അതേ സമയം ടാറിങ്ങിനായി 13 ലക്ഷമാണ് അനുവദിച്ചിരിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. നവീകരണം കഴിയുമ്പോള്‍ സ്റ്റാന്‍ഡിന് പൊക്കം കൂടുമെന്നതിനാല്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ഇത് മറികടക്കാനാണ് ഐറിഷ് ഓട നിര്‍മിക്കുന്നതിനാണ് ഒരു ലക്ഷം മാറ്റി വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

രണ്ട് മാസത്തിനുള്ളില്‍ സ്റ്റാന്‍ഡിലെ ഷോപ്പിങ് കോപ്ലക്‌സ് തുറന്ന് നല്‍കും. വൈദ്യുതി കണക്ഷന് ആവശ്യമായ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിച്ച് കഴിഞ്ഞു. ഷോപ്പിങ് കോപ്ലക്‌സ് തുറന്ന് നല്‍കിയാല്‍ ഉടനെ തന്നെ ഇതിന് സമീപത്തെ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും. ടാറിങ് ജോലികള്‍ക്കൊപ്പം തന്നെ സ്റ്റാന്‍ഡിലെ പഴയ കംഫര്‍ട്ട് സ്റ്റേഷനും  

പൊളിച്ച് നീക്കും. പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഷോപ്പിങ് കോപ്ലക്‌സില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതും അറ്റകുറ്റപണി തീരുന്ന മുറയ്‌ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.  

Tags: busidukkiThodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.