Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:31 pm IST
in India

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി.  

അതിനിടെ ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്കറുടെ പേരിലുള്ള ഒരു അവാര്‍ഡ് കെ.എസ്. ചിത്രയ്‌ക്ക്നല്‍കാന്‍ തീരുമാനിച്ചു. ഇത്തരം പൊതുച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വരികയില്ലെന്ന് ചിത്ര സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോണ്‍ ചിത്രയെ തേടിയെത്തി.

അവരുടെ ഉപദേശമാണ് ചിത്രയെ വീണ്ടും പൊതുവേദിയിലെത്തിച്ചത്. “ചിത്രയുടെ ദുഖം മനസ്സിലാക്കുന്നു. പക്ഷെ അതുമാത്രം ഓര്‍ത്ത് വിഷമിച്ച് വീട്ടിലിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാര്‍ഡ് ചിത്ര തന്നെ നേരിട്ട് ചെന്ന് വാങ്ങണം”. അവരുടെ ഈ ഉപദേശം ചിത്രയെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഉപദേശമനുസരിച്ച് ചിത്ര മകളുടെ ദുഖം മൂലം ഉള്‍വലിഞ്ഞുള്ള ജീവിതരീതി അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയിലേക്കിറങ്ങി. ലതയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.  

ലതാ മങ്കേഷ്കറുമായി കണ്ടുമുട്ടിയ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. അതിലൊന്ന് ലതയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിലെ ചിത്രയുടെ പാട്ട് കേട്ട് ലത നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ച സംഭവമാണ്. നേരത്തെ എസ്പി ബാലസുബ്രഹ്മണ്യമാണ് ചിത്രയെ ലതാ മങ്കേഷ്കറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.  

പിന്നീട് ലതാ മങ്കേഷ്കറുടെ 75ാം പിറന്നാളിന് മുംബൈയില്‍വെച്ച് നടന്ന പരിപാടിയില്‍ ഉദ്ഘാടന ഗാനം ആലപിച്ചതുതന്നെ ചിത്രയാണ്. ലതാജി അന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പേടി തോന്നിയെങ്കിലും ചിത്ര പാടി. ലതയുടെ രണ്ട് ഗാനങ്ങള്‍- ‘ രസിക് ബല്ലാ’, ‘രുലാ കെ ഗയാ സപ്നാ.” എന്നിങ്ങനെ രണ്ട് ഗാനങ്ങള്‍. അന്നും ലത ചിത്രയെ അനുഗ്രഹിച്ചു. 

Tags: Musicചിത്രഎസ്.പി. ബാലസുബ്രഹ്മണ്യംലതാ മങ്കേഷ്കര്‍ഭാരതീയ സംഗീതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

Music

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.