Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സിപിഎമ്മിലും കുടുംബാധിപത്യത്തിന് അരങ്ങൊരുക്കുന്നതായി ആരോപണം

കുടുംബവാഴ്ചയ്‌ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന കേരളത്തിലെ സിപിഎമ്മില്‍ ഒരു കുടുംബത്തിനുള്ളിലേക്ക് അധികാരം ചുരുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് ശേഷം മരുമകനായ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്നുവെന്നാണ് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 05:12 pm IST
inKerala

തിരുവനന്തപുരം: കുടുംബവാഴ്ചയ്‌ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന കേരളത്തിലെ സിപിഎമ്മില്‍ ഒരു കുടുംബത്തിനുള്ളിലേക്ക് അധികാരം ചുരുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് ശേഷം മരുമകനായ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്നുവെന്നാണ് വിമര്‍ശനം.  

ആദ്യം സിപിഎം നേതാവും പിണറായിയുടെ അടുത്ത അനുയായിയുമായ കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് തന്നെ വ്യംഗമായ ചില സൂചനകള്‍ നല്‍കിയിരുന്നു. പിണറായി വിജയന്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു ന്യൂനപക്ഷ സമുദായത്തിന് വേണ്ടത്ര പ്രാധാന്യം കോണ്‍ഗ്രസ് നല്‍കിയില്ലെന്ന വിമര്‍ശനം കൊടിയേരി ഉയര്‍ത്തിയത്. ഇത് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണെന്ന് അന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍  വിമര്‍ശിച്ചിരുന്നു.  

ഇപ്പോഴിതാ രംഗത്ത് വന്നിരിക്കുന്നത് കൊടിയേരിയോടും മകന്‍ ബിനീഷ് കൊടിയേരിയോടും അടുത്ത ബന്ധമുള്ള പി.സി. ജോര്‍ജ്ജാണ്. പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും കഴിവുള്ള റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ആസൂത്രിതമായ നീക്കത്തി‍ന്റെ ഭാഗമാണെന്നാണ് സംസാരം.  

മെറിറ്റോക്രസിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിനുള്ളില്‍ എവിടെ നിന്നും പക്ഷെ ഇത്തരം പരാമര്‍ശങ്ങളോട് പ്രതികരണമില്ലെന്നതാണ് ദയനീയമായ കാര്യം. 

Tags: ഐഎസ്Pinarayi Vijayanമുഹമ്മദ് റിയാസ്കുടുംബംpinarayicpimK Muraleedharankodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.