Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബസ് സര്‍വീസില്ല, ഗതികെട്ട് ജനങ്ങള്‍

അരിനല്ലൂര്‍, കോയിവിള, പാവുമ്പ, തെക്കുംഭാഗം, പണ്ടുത്തന്‍സങ്കേതം പ്രദേശങ്ങളിലെ മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആശ്രയമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 03:11 pm IST
inKollam

ചവറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസുകള്‍ ഉടന്‍തന്നെ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉള്‍പ്രദേശങ്ങളിലെ യാത്രക്കാരാണ് ഇതുകാരണം വലയുന്നത്.

അരിനല്ലൂര്‍, കോയിവിള, പാവുമ്പ, തെക്കുംഭാഗം, പണ്ടുത്തന്‍സങ്കേതം പ്രദേശങ്ങളിലെ മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആശ്രയമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. പുലര്‍ച്ചെയുള്ള ശാസ്താംകോട്ട-കോയിവിള-തെക്കുംഭാഗം- കൊല്ലം, കരുനാഗപ്പള്ളി-ദളവാപുരം-കൊല്ലം, പത്തനംതിട്ട-ശങ്കരമംഗലം-കാട്ടില്‍ ക്ഷേത്രം, കായംകുളം-ശങ്കരമംഗലം-കാട്ടില്‍ ക്ഷേത്രം, കൊല്ലം-ശങ്കരമംഗലം കാട്ടില്‍ക്ഷേത്രം, കരുനാഗപ്പള്ളി-വെറ്റമുക്ക്- തേവലക്കര-തെക്കുംഭാഗം, കരുനാഗപ്പള്ളി-കുറ്റിവട്ടം-ഭരണിക്കാവ്-പത്തനംതിട്ട എന്നീ ഓര്‍ഡിനറി ബസുകളും, തെക്കുംഭാഗം-കൊട്ടുകാട്-തിരുവനന്തപുരം ഫാസ്റ്റ് പണ്ടാസഞ്ചര്‍ ബസുമാണ് ഇല്ലാതായിരിക്കുന്നത്. 

നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് മത്സ്യബന്ധനത്തിന
ഇതര ജോലിക്കള്‍ക്കും പോകുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്ന സര്‍വീസുകളാണിതെല്ലാം.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍സിസി എന്നിവടങ്ങളില്‍ പേണ്ടാകുന്നവര്‍ക്കും സര്‍വീസുകള്‍ വളരെ സഹായമായിരുന്നു. ദേശീയപാതയ്‌ക്ക് കിഴക്കുള്ള പ്രദേശങ്ങളിലേക്ക് രാവും പകലും ആശ്രയമായിരുന്ന കായംകുളം-ശങ്കരമംഗലം-കോയിവിള-പടപ്പനാല്‍, കൊല്ലം-പടിഞ്ഞാറെ കല്ലട, കൊല്ലം-തട്ടാശ്ശേരി-മുകുന്ദപണ്ടുരം എന്നീ മൂന്ന് സര്‍വ്വീസുകളും വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് നിര്‍ത്തിയത്. കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് തടസ്സപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇനിയെങ്കിലും നണ്ടിര്‍ത്തിവച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

തേവലക്കര, തെക്കുംഭാഗം, ചവറ, പന്മന ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി നടത്തിവന്നിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എംഎല്‍എയ്‌ക്കും കെഎസ്ആര്‍ടിസിക്കും നിവേദനം സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.

Tags: Bus serviceചവറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ക്കടക വാവ് ബലിതര്‍പ്പണം: അധിക സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി

India

പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രം; കത്തേഝാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ, ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു

India

ഇത് മോദി സർക്കാരാണ് ! ഇടതുപക്ഷ ജിഹാദി തീവ്രവാദികളെ തുടച്ചുനീക്കി നക്സലൈറ്റുകളുടെ ശക്തികേന്ദ്രമായ പമേദിൽ 50 വർഷത്തിനുശേഷം ബസ് സർവീസ് ആരംഭിച്ചു

Kerala

യാത്രക്കാര്‍ കുറഞ്ഞു : തലശേരിയിലെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് താത്കാലം നിര്‍ത്തി

Kottayam

കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലൂടെയുള്ള ഗതാഗതം നിരോധിച്ചു; നാളെ മുതൽ ആംബുലൻസ് ഉൾപ്പെടെ പോകേണ്ടത് ആർപ്പൂക്കര ബസ് സ്റ്റാൻഡിലൂടെ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.