Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംവരണ വിഭാഗങ്ങളെ മതപരിവര്‍ത്തനത്തിലേക്ക് തള്ളിവടരുത്; കേന്ദ്ര സര്‍ക്കാരിന്റെ സംവരണ തത്വവും, നയവും അട്ടിമറിക്കരുത്: ഹിന്ദുഐക്യവേദി

നിലവിലുള്ള പട്ടിക ജാതി സംവരണ തത്വവും, നയവും അട്ടിമറിക്കപ്പെട്ടാല്‍ ഇപ്പോഴത്തെ സംവരണ വിഭാഗങ്ങള്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടും. ഇത് ഹിന്ദുസമൂഹത്തിന് ദോഷകരമായി ബാധിക്കുന്നതാണ് പട്ടികജാതി സംവരണ വും പദവിയും ആവശ്യപ്പെട്ട് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ 2004ലും 2019ലും സമാനമായ രണ്ട് കേസുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 07:25 pm IST
inKerala

കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംവരണ തത്വവും,നയവും അട്ടിമറിക്കരുത് എന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. പരിവര്‍ത്തിത ക്രിസ്ത്യന്‍, മുസ്ലിം സമൂഹങ്ങള്‍ക്ക് പട്ടിക ജാതി സംവരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ കേന്ദ്രസമിതിയെ നിയോഗിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഹിന്ദുഐക്യവേദി ഈ ആവശ്യം ഉന്നയിക്കുന്നത്.

നിലവിലുള്ള പട്ടിക ജാതി സംവരണ തത്വവും, നയവും അട്ടിമറിക്കപ്പെട്ടാല്‍ ഇപ്പോഴത്തെ സംവരണ വിഭാഗങ്ങള്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടും. ഇത് ഹിന്ദുസമൂഹത്തിന് ദോഷകരമായി ബാധിക്കുന്നതാണ്  പട്ടികജാതി സംവരണ വും പദവിയും ആവശ്യപ്പെട്ട് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ 2004ലും 2019ലും സമാനമായ രണ്ട് കേസുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. രണ്ട് കേസും ഒന്നായി പരിഗണിച്ച് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകുന്ന സാഹചര്യത്തില്‍ സമിതിയെ വെച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നിലവിലെ കേസുകളിലെ സംവരണ അവകാശംപരിവര്‍ത്തിതര്‍ക്കു നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദത്തെ ദുര്‍ബലപ്പെടുത്തരുതെന്നും ഇ.എസ്. ബിജു ആവശ്യപ്പെട്ടു.

ക്രൈസ്തവരില്‍ ജാതി വിഭാഗങ്ങള്‍ ഇല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യാനികളെ മതന്യൂനപക്ഷ മായി പരിഗണിച്ച് ന്യൂനപക്ഷ സംവരണം ആണ് നല്‍കേണ്ടത് എന്നാണ് ഭരണഘടന നിര്‍മ്മാണ സമിതിക്കു മുന്‍പാകെ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ബോധിപ്പിച്ചിരുന്നത്. അത് അംഗീകരിച്ച് അവരുടെ ജനസംഖ്യ സവര്‍ണ്ണ ക്രൈസ്തവ രോടൊപ്പം ചേര്‍ക്കപ്പെട്ടു. ഹിന്ദുമതത്തിലെ ജാതീയമായ അസ്പര്‍ശ്യതയും, അവഗണനയും മൂലം നൂറ്റാണ്ടുകളായി അയിത്തത്തിലും, അടിമത്തത്തിലും ആഴ്ന്ന് മുഖ്യധാരയില്‍ നിന്നും അകറ്റ പെട്ടിരുന്ന ജനസമൂഹത്തെ ഉയര്‍ത്തുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്.

ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തതിലൂടെ അവരുടെ ജാതീയമായ അസ്പര്‍ശ്യത യും  ഇല്ലാതായി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തി എന്നാണ് മുസ്ലിം ക്രൈസ്തവ സമൂഹങ്ങള്‍ അവകാശപ്പെട്ടത്. മതം മാറ്റുന്നതിലൂടെ സാമൂഹ്യ പിന്നോക്കാവസ്ഥ മാറും എന്നു പറഞ്ഞ മതസമൂഹ നേതാക്കള്‍ പരിവര്‍ത്തിതര്‍ക്ക് ഇപ്പോഴും പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു എന്ന് പരസ്യമായി പ്രസ്താവിക്കാന്‍ തയ്യാറാവണം. പരിവര്‍ത്തിതരെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിലവില്‍ ഒബിസി സംവരണം നല്‍കി വരുന്നുണ്ട് എന്നും ഇ.എസ്. ബിജു പറഞ്ഞു.

Tags: HinduAikyaVediകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഗേറ്റിട്ട് വഴിയടച്ച ശിവപുരം ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
Kerala

എസ്ഡിപിഐ ഭീഷണി: നഗരസഭ ഇരട്ട താഴിട്ടു പൂട്ടിയ ശിവപുരം ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കണം – ഹിന്ദുഐക്യവേദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.