Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാം തരംഗം കണക്കുകൂട്ടലുകള്‍ തകിടംമറിച്ചു; കൊവിഡില്‍ മുങ്ങി ഉത്സവകാലം; ക്ഷേത്രകലാകാരന്മാര്‍ വീണ്ടും പട്ടിണിയിലേക്ക്

ക്ഷേത്രകലകള്‍ കൂടാതെ നാടന്‍പാട്ട്, ഗാനമേള, നാടകം, ഹാസ്യപരിപാടികള്‍, മാജിക് തുടങ്ങിയ രംഗങ്ങളില്‍ ഉള്ളവര്‍ അഞ്ചുമാസം നീളുന്ന ഉത്സവകാലത്ത് വരുമാനം കണ്ടെത്തുന്നത്. മറ്റെല്ലാ രംഗത്തും നിയന്ത്രണങ്ങളില്‍ അയവുവന്നപ്പോഴും സ്റ്റേജ് പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ മാറിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 03:18 pm IST
in Kerala

കൊല്ലം: കൊവിഡിന്റെ ആദ്യ രണ്ടുവരവുകളും വളരെയധികം ഉലച്ചുകളഞ്ഞ വിഭാഗമാണ് ക്ഷേത്രങ്ങളിലെ സ്റ്റേജ് കലാകാരന്‍മാര്‍. അരങ്ങിന് ശബ്ദവും ഭാവവും നല്‍കി ജീവിതം സ്വരുക്കൂട്ടിയവരുടെ കണക്കുകൂട്ടലുകള്‍ ഇത് തകിടംമറിച്ചു. ഇക്കുറി മൂന്നാം വരവിന്റെ പേരില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ നടത്താന്‍ പറ്റില്ലെന്ന പോലീസ് മുന്നറിയിപ്പ് വന്നതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായി.

ക്ഷേത്രകലകള്‍ കൂടാതെ നാടന്‍പാട്ട്, ഗാനമേള, നാടകം, ഹാസ്യപരിപാടികള്‍, മാജിക് തുടങ്ങിയ രംഗങ്ങളില്‍ ഉള്ളവര്‍ അഞ്ചുമാസം നീളുന്ന ഉത്സവകാലത്ത് വരുമാനം കണ്ടെത്തുന്നത്. മറ്റെല്ലാ രംഗത്തും നിയന്ത്രണങ്ങളില്‍ അയവുവന്നപ്പോഴും സ്റ്റേജ് പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ മാറിയിരുന്നില്ല. വീണ്ടും ഒരു ഉത്സവകാലം വന്നതോടെ അരങ്ങുകള്‍ ഉണര്‍ന്ന് കലാകാരന്‍മാരെല്ലാം പ്രതീക്ഷയിലായിരുന്നു. ഉത്സവങ്ങളില്‍ എല്ലാ ദിവസവും പരിപാടികളുമായി ബുക്കിങ്ങും നടന്നു. പക്ഷേ, കൊവിഡിന്റെ മൂന്നാം തരംഗത്തിനിടയില്‍ എല്ലാം ഉപേക്ഷിക്കേണ്ടിവന്നത് വലിയ തിരിച്ചടിയായി.

ഇന്ന് കൊടിയേറിയ ചാത്തന്നൂര്‍ കാഞ്ഞിരംവിള ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള, നാടകം, നാട്ടരങ്ങ്, ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, നാടന്‍പാട്ടുകള്‍ എന്നിവയെല്ലാമായി പത്ത് ദിവസം പരിപാടി നേരത്തേ തീരുമാനിച്ചിരുന്നു. ഉത്സവസമയമായപ്പോള്‍ എല്ലാം ഒഴിവാക്കേണ്ടിവന്നു. ഇപ്പോള്‍ ഉത്സവം നടന്നു കൊണ്ടിരിക്കുന്ന തഴുത്തല ഗണപതി ക്ഷേത്രത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിനോദപരിപാടികള്‍ ഒഴിവാിയെന്ന് ക്ഷേത്രംഭാരവാഹികള്‍ പറഞ്ഞു. മറ്റിടങ്ങളിലും നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കുകയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ഏല്‍പ്പിച്ച പരിപാടികള്‍ ഒഴിവാക്കിയെന്ന് പ്രോഗ്രാം ഏജന്റുമാര്‍ പറയുന്നു.

Tags: ഹിന്ദുക്ഷേത്രംcrisiscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.