Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയിലിനെ എതിര്‍ത്ത് കവി സച്ചിദാനന്ദന്‍; കേരളാ സാഹിത്യ അക്കാദമിയിലേക്ക് ഇടതുപക്ഷം പരിഗണിച്ചിരുന്ന കവിയ്‌ക്ക് വിലക്ക് വീണേക്കും

കെ റെയില്‍ വീഷയത്തില്‍ സര്‍ക്കാര്‍ പിടിവാശികള്‍ ഉപേക്ഷിക്കണമെന്ന് കവി കെ.സച്ചിദാനന്ദന്‍. കെ റെയില്‍ വിഷയത്തില്‍ പരിസ്ഥിതി സംരക്ഷകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കവി തള്ളിക്കളയുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 12:12 pm IST
inKerala

തൃശൂര്‍: കെ റെയില്‍ വീഷയത്തില്‍ സര്‍ക്കാര്‍ പിടിവാശികള്‍ ഉപേക്ഷിക്കണമെന്ന് കവി കെ.സച്ചിദാനന്ദന്‍. കെ റെയില്‍ വിഷയത്തില്‍ പരിസ്ഥിതി സംരക്ഷകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കവി തള്ളിക്കളയുകയും ചെയ്തു.

കേരളസാഹിത്യ അക്കാദമിയുടെ കടിഞ്ഞാണ്‍ ഏല്‍പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന കവിയ്‌ക്ക് ഇനി വിലക്ക് വീഴും. കഴിഞ്ഞ ദിവസം കെ റെയിലിനെ വിമര്‍ശിച്ച് കവിത എഴുതിയ റഫീഖ് അഹമ്മദിനെയും സച്ചിദാനന്ദന്‍ പിന്തുണച്ചിരുന്നു. ഇതോടെ ദല്‍ഹി വിട്ട് കേരളത്തില്‍  കഴിഞ്ഞ മാസം മുതല്‍ വിശ്രമജീവിതത്തിന് എത്തിയ കവിയ്‌ക്ക് ഇടതുസര്‍ക്കാര്‍ സഹയാത്രികന്‍ എന്ന മേല്‍വിലാസം തുടക്കത്തിലേ നഷ്ടമാവുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.

കെ റെയില്‍ പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്‌നങ്ങളും പരിഗണിക്കുമ്പോള്‍ ഒരു മുന്‍ഗണന നല്‍കേണ്ടതാണോ എന്ന് വിനയത്തോടെ പുനരാലോജിക്കണമെന്നും പിടിവാശികള്‍ ഉപേക്ഷിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കവി സച്ചിദാനന്ദന്‍ അറിയിച്ചു.

കെ റെയില്‍ ജനതയ്‌ക്ക് വരുത്തുന്ന തലമുറകള്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക ഭാരം കണക്കിലെടുക്കണമെന്നും പോസ്റ്റില്‍ സച്ചിദാനന്ദന്‍ പറയുന്നു.കെ റെയിലിനെക്കുറിച്ചുള്ള തന്റെ അവസാനത്തെ പോസ്റ്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് കവി ഈ പോസ്റ്റിട്ടിരിക്കുന്നത്. അതായത് ഭാവിയില്‍ ഇനി പ്രതികരിക്കുകയില്ലെന്ന സൂചനയും സച്ചിദാനന്ദന്‍ നല്‍കുന്നുണ്ട്. 

കേരളത്തിലെയും ബംഗാളിലെയും ബിജെപിയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കവിയുടെ ഫേസ് ബുക്ക് പേജ് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ബിജെപി വിരുദ്ധതയുണ്ടെങ്കിലും ഇടതുസര്‍ക്കാര്‍ നയപരിപാടികളുടെ ചട്ടക്കൂടില്‍ കവി ഒതുങ്ങിനില്‍ക്കില്ലെന്ന അഭിപ്രായമാണ് സിപിഎമ്മില്‍ ഉയര്‍ന്നുവരുന്നത്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ കെ റെയിലിന്റെ പേരില്‍ ഇടക്കാലത്തെ ഒരു മൗനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. റഫീഖ് അഹമ്മദിനൊപ്പമാണ് സച്ചിദാനന്ദന്‍, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാര്‍. മുരുകന്‍ കാട്ടാക്കടയും അശോകന്‍ ചെരിവിലും മറുപക്ഷത്തെ നയിക്കുന്നു. 

Tags: സച്ചിദാനന്ദന്‍K railസില്‍വര്‍ ലൈന്‍ പദ്ധതിRafeeq Ahamed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.