Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി

ഇന്ത്യയുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യമുള്ള പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷനെ പ്രധാനമന്ത്രി പ്രശംസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 06:59 pm IST
inSamskriti

ന്യൂഡല്‍ഹി:ഇന്ത്യന്‍ ശാസ്ത്രീയ സംഗീതലോകത്തെ കുലപതിമാരില്‍ ഒരാളായിരുന്ന  പണ്ഡിറ്റ് ജസ്‌രാജിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ സംഗീതത്തിന്റെ അനശ്വരമായ ഊര്‍ജത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും മഹാനായ ആ സംഗീതജ്ഞന്റെ    മഹത്തായ പാരമ്പര്യം നിലനിര്‍ത്തിയതിന് ദുര്‍ഗ ജസ്‌രാജിനെയും പണ്ഡിറ്റ് ശരംഗ് ദേവിനെയും അഭിനന്ദിക്കുകയും ചെയ്തു. പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യന്‍ സംഗീത പാരമ്പര്യത്തിലെ ഋഷിമാര്‍ പകര്‍ന്നുനല്‍കിയ വിപുലമായ അറിവുകളെ പ്രധാനമന്ത്രി സ്പര്‍ശിച്ചു. പ്രാപഞ്ചിക ഊര്‍ജ്ജം അനുഭവിക്കാനുള്ള ശക്തിയും പ്രപഞ്ചത്തിന്റെ ഒഴുക്കില്‍ സംഗീതം കാണാനുള്ള കഴിവുമാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെ അസാധാരണമാക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ‘സംഗീതം നമ്മുടെ ലൗകിക കടമകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഒരു മാധ്യമമാണ്, കൂടാതെ അത് ലൗകികമായ ബന്ധനങ്ങളെ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യമുള്ള  പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ ഈ യുഗത്തിലെ രണ്ട് പ്രധാന വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു. ഒന്നാമതായി, ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതം അതിന്റെ ഐഡന്റിറ്റി സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൈതൃകത്തില്‍ നിന്ന് ലോകം പ്രയോജനം നേടിയെന്നും , മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ വരെ ചലനം സൃഷ്ടിക്കാനുള്ള   ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ടെന്നും യോഗ ദിനാനുഭവം സൂചിപ്പിക്കുന്നു. ‘ലോകത്തിലെ ഓരോ വ്യക്തിക്കും ഇന്ത്യന്‍ സംഗീതത്തെ കുറിച്ച് അറിയാനും പഠിക്കാനും നേട്ടങ്ങള്‍ അനുഭവിക്കാനും  അര്‍ഹതയുണ്ട്. അത് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതായി, സാങ്കേതികവിദ്യയുടെ സ്വാധീനം എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സംഗീത മേഖലയിലും സാങ്കേതികവിദ്യയുടെയും  ഐടിയുടെയും  വിപ്ലവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഉപകരണങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനമാക്കി സംഗീതത്തിനായി മാത്രം സമര്‍പ്പിതരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു.

കാശി പോലുള്ള സംസ്‌കാരത്തിന്റെയും കലയുടെയും കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയോടുള്ള സ്‌നേഹത്തിലും ഉള്ള വിശ്വാസത്തിലൂടെ ഇന്ത്യ ലോകത്തിന് സുരക്ഷിതമായ ഭാവിയിലേക്കുള്ള വഴി കാണിച്ചുകൊടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. ‘പൈതൃകത്തോടൊപ്പം വികസനത്തിന്റെ ഈ ഇന്ത്യന്‍ യാത്രയില്‍, ‘സബ്ക പ്രയാസ്’ ഉള്‍പ്പെടുത്തണം,’ അദ്ദേഹം ഉപസംഹരിച്ചു.

Tags: മോഡിPANDIT JASRAJ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.