Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡില്‍ ആടി ഉലഞ്ഞ് സംസ്ഥാനത്തെ കായല്‍ ടൂറിസം; അതീവ പ്രതിസന്ധിയില്‍ ഉടമസ്ഥരും തൊഴിലാളികളും

കായല്‍ ടൂറിസത്തില്‍ നിന്നും പല ആളുകളും മറ്റു ജീവിതമാര്‍ഗങ്ങള്‍ തേടി പോയി. ലോണ്‍ എടുത്തു വാങ്ങിയ വഞ്ചിവീടുകളും ശിക്കാര വള്ളങ്ങളും മോട്ടോര്‍ ബാേട്ടുകളും കോടികള്‍ വാരിയെറിഞ്ഞ് ആരംഭിച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും തുടരെത്തുടരെ നിശ്ചലമാകുന്നത് സംരംഭകര്‍ക്ക് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 04:58 pm IST
inKerala
ഓട്ടം നിലച്ചതോടെ നിശ്ചലമായ ഹൗസ് ബോട്ടുകള്‍

ഓട്ടം നിലച്ചതോടെ നിശ്ചലമായ ഹൗസ് ബോട്ടുകള്‍

കോട്ടയം: കായല്‍ ടൂറിസം തുടര്‍ച്ചയായ നാലാം വര്‍ഷവും അടച്ചു പൂട്ടല്‍ ഭീക്ഷണിയില്‍. 2018ല്‍ മഹാ പ്രളയവും തുടര്‍ന്ന് എത്തിയ കോവിഡ് ഭീഷണിയും കായല്‍ ടുറിസത്തിന്റെ നടുവാെടിച്ചു. തുടര്‍ച്ചയായ അടച്ചിടീല്‍ മൂലം ഈ രംഗത്ത് ജീവിതമാര്‍ഗം കണ്ടെത്തിയ 100 കണക്കിന്  ആളുകളുടെ വരുമാനം ഇല്ലാതെയായി.

കായല്‍ ടൂറിസത്തില്‍ നിന്നും പല ആളുകളും മറ്റു ജീവിതമാര്‍ഗങ്ങള്‍ തേടി പോയി. ലോണ്‍ എടുത്തു വാങ്ങിയ വഞ്ചിവീടുകളും ശിക്കാര വള്ളങ്ങളും മോട്ടോര്‍ ബാേട്ടുകളും കോടികള്‍ വാരിയെറിഞ്ഞ് ആരംഭിച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും തുടരെത്തുടരെ നിശ്ചലമാകുന്നത് സംരംഭകര്‍ക്ക് തിരിച്ചടിയായി.

ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളും ബ്ലേഡു കമ്പിനികളും ജപ്തി ഭീക്ഷണിയുമായി രംഗത്തെത്തി. വഞ്ചിവീടുകളും മറ്റ് സ്ഥാപനങ്ങളും വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. കോട്ടയം ജില്ലയെ കോവിഡ് മൂലം സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയതോടെ ടൂറിസം രംഗത്തെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.

പ്രധാനപ്പെട്ട 22 ഹോട്ടലുകളും 100 ലധികം വഞ്ചിവീടുകളും ദിനംപ്രതി വാങ്ങിയിരുന്നത് കിലോ കണക്കിന് കരിമീനും കൊഞ്ചും മറ്റുമാണ്. ഇതും നിലച്ചതോടെ മത്സ്യ തൊഴിലാളികളുടേയും ഉപജീവനത്തെ സാരമായി ബാധിച്ചു, ടാക്‌സി കാര്‍, ഓട്ടോ റിക്ഷാ തുടങ്ങിയ തൊഴില്‍ മേഖലയേയും പ്രതിസന്ധിയിലാക്കിയത് ടൂറിസം രംഗത്തെ തകര്‍ച്ചയാണ്

Tags: keralacrisiscovidBackwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.