Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിയെ അപമാനിച്ച് അതിപ്പോള്‍ രാജ്യത്തെ അപമാനിക്കുന്നതിലെത്തി’; ഇന്ത്യയെ വിമര്‍ശിച്ച ഹമീദ് അന്‍സാരിക്ക് മറുപടിയുമായി മുക്താര്‍ അബ്ബാസ് നഖ്വി

നരേന്ദ്ര മോദിയോടുള്ള അന്ധമായ എതിര്‍പ്പ് ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായി മാറുകയാണെന്ന് നഖ്‌വി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:02 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിക്ക് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. രാജ്യത്ത് ഇന്നു കാണുന്ന സാംസ്‌കാരിക ദേശീയത പൗരധര്‍മ്മത്തിലധിഷ്ഠിതമായ ദേശീയതയ്‌ക്ക് എതിരാണെന്ന ഹമീദ് അന്‍സാരിയുടെ വാക്കുകള്‍ക്ക് മറുപടിയുമായാണ് നഖ്‌വി രംഗത്തെത്തിയത്.  

നരേന്ദ്ര മോദിയോടുള്ള അന്ധമായ എതിര്‍പ്പ് ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായി മാറുകയാണെന്ന് നഖ്‌വി പറഞ്ഞു. മോദിയെ അപമാനിച്ച് അതിപ്പോള്‍ രാജ്യത്തെ അപമാനിക്കുന്നതിലെത്തി. ന്യൂനപക്ഷ വോട്ടുകള്‍ ചൂഷണം ചെയ്തിരുന്ന ആളുകള്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനുകൂല അന്തരീക്ഷത്തില്‍ ആശങ്കാകുലരാണ്. അതാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സാംസ്‌കാരിക ദേശീയതയുടെ വളര്‍ച്ചയാണ് സമീപകാലത്തായി കാണുന്നതെന്നായിരുന്നു ഹമീദ് അന്‍സാരിയുടെ വാക്കുകള്‍. മതഭൂരിപക്ഷത്തിന്റെയും കുത്തക രാഷ്‌ട്രീയത്തിന്റെയും മറവില്‍ രാഷ്‌ട്രീയ സ്വാധീനം വര്‍ധിപ്പിക്കാനാണ് ഇന്ന് രാജ്യത്ത് ശ്രമം. വര്‍ഗീയ മനോഭാവം വളര്‍ത്തുന്നതിന് ഭരണകൂടം ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും അസഹഷ്ണുതയും വളര്‍ത്താനാണ് ശ്രമം. യുവാക്കളെ തെറ്റായ രീതിയില്‍ എത്തിച്ച് ആളുകള്‍ക്കിടയില്‍ ചേരിതിരിവ് വരുത്തുവാന്‍ ശ്രമിക്കുന്നുവെന്നും ഹമീദ് പറഞ്ഞു. ഇന്ത്യ-അമേരിക്ക മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കെവെയാണ് രാജ്യത്ത് ഇപ്പോള്‍ പ്രകടമാവുന്ന ദേശീയതയെ ഹമീദ് അന്‍സാരി വിമര്‍ശിച്ചത്.

Tags: bjpമുക്താര്‍ അബ്ബാസ് നഖ്വി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Thiruvananthapuram

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.