Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേവാ ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ മികച്ച 10 സേവന സംഘടനകളില്‍ ഒന്ന്

2019ല്‍ 690-ാമത്തെയും 2020ല്‍ 365-ാമത്തേയും സ്ഥാനത്തായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 03:19 pm IST
in India

ന്യൂദല്‍ഹി:സേവാഭാരതിയുടെ അന്താരാഷ്‌ട്ര സ്ഥാപനമായി കണക്കാക്കാവുന്ന  സേവാ ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍  മികച്ച10 സേവന സംഘടനകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.

യുനിസെഫ്, റെഡ്‌ക്രോസ്, ഡോക്ടഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസേര്‍ച്ച് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സേവാ ഇന്റര്‍നാഷണലിന്റെ സ്ഥാനം

സന്നദ്ധ സംഘടകളുടെ സംഭാവനകള്‍ കൈകാര്യം ചെയ്യുന്ന കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബെനിവിറ്റി’ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്സേവാ ഇന്റര്‍നാഷണലിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്‌. 2019ല്‍ 690-ാമത്തെയും 2020ല്‍ 365-ാമത്തേയും  സ്ഥാനത്തായിരുന്നു. മികച്ച റേറ്റിംഗിലൂടെ 10-ാംമതായി.ആദ്യ പത്തിലെത്തി എന്നത് ശ്രദ്ധേയകാര്യമാണ്‌.

കഴിഞ്ഞ വര്‍ഷം 700ലധികം കമ്പനികളില്‍ നിന്നുള്ള ഏകദേശം 16 ദശലക്ഷം ആളുകള്‍ ബെനിവിറ്റി പ്ലാറ്റ്‌ഫോമില്‍കൂടി  ലോകമെമ്പാടുമുള്ള 200,000 ലധികം സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് 17,297 കോടി രൂപ (2.3 ബില്യണ്‍ ഡോളര്‍) സംഭാവന നല്‍കി.  ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയെ പിന്തുണയ്‌ക്കുന്നതിന് സേവാ ഇന്റര്‍നാഷണല്‍  ഉള്‍പ്പെടെയുള്ള  ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ശക്തമായ പിന്തുണ ലഭിച്ചു.ഇന്ത്യയിലെ പ്രതിസന്ധി യുനിസെഫിനും അധികമായി സംഭാവന ലഭിക്കാന്‍ കാരണമായി.2020 ല്‍ ആദ്യ  10 ല്‍ ഉണ്ടായിരുന്ന റെഡ് ക്രോസ്,അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍,  സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റല്‍, ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, സെക്കന്‍ഡ് ഹാര്‍വെസ്റ്റ് ഓഫ് സിലിക്കണ്‍ വാലി എന്നീ അഞ്ചെണ്ണം 2021ലും ആദ്യ പത്തിലുണ്ട്

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ(എന്‍ആര്‍ഐ) ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു പ്രസ്ഥാനമായി സവാ ഇന്റര്‍നാഷണല്‍ 1993 ല്‍ ആരംഭിച്ചു. പ്രാദേശികമായും ഇന്ത്യയിലും, പ്രത്യേകിച്ച് വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി, പാന്‍ഡെമിക്‌സ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയങ്ങളില്‍,സഹായം എത്തിക്കുകയാണ് പ്രധാനമായും ചെയ്ുന്നത്. ലോകമെമ്പാടും 25ലധികം രാജ്യങ്ങളിലേക്ക് ചിറകു വിരിച്ചു.

ഇന്ത്യയില്‍, സേവാ ഇന്റര്‍നാഷണല്‍ 1997ല്‍ ഒരു രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാത്ത ട്രസ്റ്റായി സ്ഥാപിതമായി, ‘സേവനത്തിന് മുമ്പുള്ള സേവനം’, ‘ലോകം ഒരു കുടുംബമാണ്’ എന്നീ ഭാരതീയ കാഴ്പ്പാട് അടിസ്ഥാനമാക്കി  സേവിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍, ഹ്രസ്വകാല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനപ്പുറം പിന്നാക്ക പ്രദേശങ്ങളിലെ കൂടുതല്‍ ഫലപ്രദമായ ദീര്‍ഘകാല പുനരധിവാസ, വികസന പദ്ധതികളിലേക്കും ശ്രദ്ധതിരിച്ചു. സേവാ ഇന്റര്‍നാഷണല്‍ നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം, പരിസ്ഥിതി സംരക്ഷണം, വൈദഗ്ധ്യം, കമ്മ്യൂണിറ്റി/ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം, ജലസംരക്ഷണം എന്നീ മേഖലകളില്‍ എല്ലാ സംസ്ഥാനങ്ങളിലും നേരിട്ടുള്ള ഇടപെടലുകളോടെയും പ്രതിബദ്ധതയുള്ള സംഘടനകളുടെ സഹായത്തോടെയും പ്രവര്‍ത്തിക്കുന്നു

Tags: SevabharathiസേവനംSeva International
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

World

ശ്രീലങ്കയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍

അതിര്‍ത്തി ഗ്രാമങ്ങളിലെ അന്‍പത് ജില്ലകളില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിക്കുന്ന സീമാ ശക്തിയുടെ ഭാഗമായി
ജമ്മുകശ്മീരിലേക്കുള്ള ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിച്ചപ്പോള്‍
India

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.