Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നാടിന്റെ ആദരം ഏറ്റുവാങ്ങാന്‍ അര്‍ഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങള്‍; വാചസ്പതിയുടെ പോസ്റ്റ് വൈറല്‍

'ബംഗാളില്‍ മമതയുടെ ഗുണ്ടകള്‍ എയറില്‍ നിന്നും താഴെ ഇറക്കിയാലല്ലേ ഇതൊന്നു വന്നു വാങ്ങാന്‍ പറ്റുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 12:06 pm IST
in Social Trend

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷന്‍ നിരസിച്ചതിനെ വിര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

‘ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാന്‍ അര്‍ഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ  ബുദ്ധദേബിന് അഭിനന്ദനങ്ങള്‍’ എന്ന് സന്ദീപ് കുറിച്ച ഫേസ് ബുക്ക് പോസ്റ്റ് വൈറലായി

വേറിട്ടതും  രസസകരവുമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

‘സ്വന്തം രാജ്യം എന്ന് ബോധമുള്ളവര്‍ക്കല്ലേ രാജ്യം നല്‍കുന്ന ബഹുമതികളെ അംഗീകരിക്കാനും അതില്‍ അഭിമാനം കൊള്ളാനും കഴിയൂ ..

‘സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകാരിക്കാത്ത ഇവറ്റകളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍?’

‘തങ്ങളുടെ പിതൃ രാജ്യമായ ചൈനയുടെ എതിരാളിയായ ഇന്ത്യയുടെ പുരസ്‌കാരം. പിന്നെ പുരസ്‌കാരത്തിന്റെ പേര് പത്മ (താമര). പോരാത്തതിന് മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന ബംഗാളിലെ കമ്യൂണിസ്റ്റു ഭരണം അവസാനിപ്പിച്ച് പാര്‍ടിയുടെ കുഴിമാടം ഒരുക്കിയതിന് മോഡി സര്‍ക്കാര്‍ നല്‍കിയ അഭിനന്ദനമാണോ ഈ പുരസ്‌കാരം എന്ന ചിന്ത കൂടിയാവുബോള്‍

എങ്ങനെ സ്വീകരിക്കും”

‘ഭാരതീയര്‍ക്കല്ലേ സാധാരണയായി പത്മ പുരസ്‌കാരങ്ങള്‍ നല്‍കാറുള്ളൂ ‘

‘രണ്ട് ചൈനീസ് പദ്മ ഭൂഷന്‍ എടുക്കട്ടെ….. അങ്ങുന്നെ’

‘നയുടെ ചെരുപ്പ് നക്കികള്‍ക്ക് ഭാരതത്തിന്റെ ആദരവ് വേണ്ടെന്ന് വച്ച സഖാവിന് ലോല്‍ സലാം.’

‘ചങ്കില്‍ ചൈനയെ കൊണ്ടുനടക്കുന്നവര്‍ക്ക് ഇന്ത്യയുടെ പദ്മ പുരസ്‌കാരത്തോട് ബഹുമാനം കാണാന്‍ സാധ്യതയില്ലല്ലോ..’

‘ഭാരതത്തിന്റെ ബഹുമതിക്ക് തനിക്ക് അര്‍ഹതയില്ല എന്ന് തിരിച്ചറിഞ്ഞ് പദ്മഭൂഷന്‍ നിരസിച്ച ബുദ്ധദേവിന് അഭിനന്ദനങ്ങള്‍ .. ‘

‘ബംഗാളില്‍ മമതയുടെ ഗുണ്ടകള്‍ എയറില്‍ നിന്നും താഴെ ഇറക്കിയാലല്ലേ ഇതൊന്നു വന്നു വാങ്ങാന്‍ പറ്റുള്ളൂ..നിരസിച്ചതില്‍ തെറ്റില്ല’  

‘ഇന്ത്യയുടെ പരമോന്നത പുരസ്‌കാരങ്ങള്‍ ഇന്ത്യ വിരുദ്ധര്‍ എന്ന് പലകുറി തെളിയിച്ചിട്ടുള്ളവര്‍ക്കു നല്കാന്‍ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന്റേതാണ് കുറ്റം. രാജ്യത്തോട് കൂറ് കാണിക്കുന്നവര്‍ക്കേ ഇതൊക്കെ നല്‍കാന്‍ പാടുള്ളൂ.’  

തുടങ്ങി നൂറുകണക്കിന് കമന്റുകളാണ് ഉള്ളത്

Tags: സന്ദീപ് വാചസ്പതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

BJP

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം: സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ? ; സ്പീക്കര്‍ ഷംസീറിനോട് സന്ദീപ് വാചസ്പതി

Social Trend

മുഹമ്മദ് റിയാസിനെ പോലെയുള്ള വര്‍ഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേട്: സന്ദീപ് വാചസ്പതി

Social Trend

ഭരണഘടനാ ബെഞ്ച് ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കും: സാന്ദീപ് വാചസ്പതി

madu s nair
Alappuzha

മൂല്യങ്ങളാണ് ജീവിത വിജയം തീരുമാനിക്കുന്നത്: മധു.എസ്. നായര്‍

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.