Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കെ.അയ്യപ്പപണിക്കര്‍ പറഞ്ഞു:’കുറുപ്പിന്റെ ചക്കില്‍ ഇതെല്ലാം ആടും’

പി നാരായാണക്കുറുപ്പിന്റെ ദശപുഷ്പം എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരികയില്‍ കെ അയ്യപ്പപണിക്കര്‍ എഴുതിയതാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:22 pm IST
inLiterature

തിരുവനന്തപുരം: ‘സാഹിത്യം മാത്രമല്ല, നാരായണക്കുറുപ്പിന്  വഴങ്ങുന്നത് സംഗിതം (സിനിമാപ്പാട്ടല്ല, സാക്ഷാല്‍ സോപാനവും കര്‍ണാടകവും ഒരുപക്ഷേ ഹിന്ദുസ്ഥാനിയും നാടോടിപ്പാട്ടും) നാടകം, കഥകളി, കൂടിയാട്ടം, നാടന്‍കലകള്‍, വൃത്തശാസ്ത്രം, അഭിനയതത്വം, ഭാരതീയതത്വചിന്ത. പുരാണ വിജ്ഞാനീയം… എല്ലാം കുറുപ്പിന് വശഗതമാണ്.കുറുപ്പിന്റെ ചക്കില്‍ ഇതെല്ലാം ആടും’

പി നാരായാണക്കുറുപ്പിന്റെ ദശപുഷ്പം എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരികയില്‍ കെ അയ്യപ്പപണിക്കര്‍ എഴുതിയതാണിത്.

25-ാം വയസ്സില്‍ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നാരായണക്കുറുപ്പിന് കേരള ബാലസാരിത്യ അവാര്‍ഡും സഞ്ജയന്‍ പിരസ്‌ക്കാരവും അമൃതകീര്‍ത്തി പുരസ്‌ക്കരവും, ജന്മാഷ്ടമി പുരസക്കാരവും ഓടക്കുഴല്‍ അവാര്‍ഡും  ഒക്കെ തേടിയെത്തി. രണ്ടു ഡസനോളം കവിതാ സമാഹാരങ്ങള്‍, പത്തിലധികം നിരൂപണ ഗ്രന്ഥങ്ങള്‍, നാടകങ്ങള്‍, ജീവചരിത്രം എന്നിവയൊക്കെ എഴുതി.

എന്തെഴുതിയാലും കവിത തന്നെയാണ് തന്റെ ആത്മാവിഷ്‌ക്കാരം എന്ന നിലപാടികാരനാണ് അദ്ദേഹം. കവിതയോടുതന്നെയാണ് പ്രേമം. കവി നാരായണക്കുറുപ്പ് എന്നറിയപ്പെടുന്നതാണിഷ്ടവും. വാശിയും പ്രതിഷേധവും എതിര്‍പ്പും ഉള്ളപ്പോളാണ് നിരൂപണം എഴുതുക. പത്മശ്രീ ലഭിച്ചതിനോടുള്ള പ്രതികരണമായി കവി പറഞ്ഞു.

എന്നതിനോടെങ്കിലും വാശിയോ ആരോടെങ്കിലും പ്രതിഷേധമോ ഉള്ളപ്പോള്‍ എതിര്‍പ്പറിയിക്കാനാണ് നിരൂപണങ്ങള്‍ എഴുതിയിട്ടുള്ളത്. സ്വാമി വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ്, ജയപ്രകാശ് നാരായണന്‍ എന്നിവര്‍ യഥാര്‍ത്ഥ ഭാരതീയ ദേശിയതയും ബിംബങ്ങള്‍ ആയതിനാല്‍ അവരുടെ ജീവിതചരിത്രവും എഴുതി. കവിതയുടേയും നിരൂപണത്തിന്റേയും ജനപ്രീതി ഇടഞ്ഞു നില്‍ക്കുന്ന കാലാത്ത് കിട്ടുന്ന  പുരസ്‌ക്കാരം ഇനിയും ഏറെ എഴുതാനുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. നാരായണക്കുറുപ്പ് പറഞ്ഞു

Tags: പി. നാരായണക്കുറുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Varadyam

അഭിമാനമാണ് എനിക്കച്ഛന്‍

Thiruvananthapuram

കവിതയ്‌ക്കും നിരൂപണത്തിനുമുള്ള സാഹിത്യരംഗത്തെ സംഭാവനകള്‍; പി.നാരായണക്കുറുപ്പിന് പത്മശ്രീ നല്‍കി ആദരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.