Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലിന്യ നീക്കത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി; കൊല്ലം കോര്‍പ്പറേഷന്‍ അടക്കി വാഴുന്നത് മാലിന്യമാഫിയ

മാലിന്യം നീക്കുന്നതിന് ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് നഗരസഭയെത്തന്നെ. ഇതിന് നഗരസഭ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇത് നിശ്ചയിക്കാനുള്ള അധികാരവും ഓരോ സ്ഥാപനത്തിനും അവയുടെ മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് നിശ്ചയിക്കുന്നതും ഹെല്‍ത്ത് ഓഫീസര്‍മാരാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിരിക്കുന്നതിന്റെ ചെറിയൊരു ശതമാനംപോലും നഗരസഭയ്‌ക്ക് കിട്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 04:30 pm IST
inKollam

കൊല്ലം: കോര്‍പ്പറേഷന്‍ അടക്കി വാഴുന്ന മാലിന്യമാഫിയ മുഖേന  ഉദ്യോഗസ്ഥര്‍ നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ കടകളിലെ മാലിനണ്ട്യം നീക്കം ചെയ്യുന്നതിന്റെയും ശേഖരിച്ചതിന്റെയും പേരില്‍ കടയില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും ഭരണകക്ഷി കൗണ്‍സിലര്‍മാരും അനധികൃത പണപ്പിരിവ് വ്യാപകം.

നഗരത്തിലെ മിക്കവാറും എല്ലാ കടക്കാര്‍ക്കും മാലിന്യം വലിയ പ്രശ്‌നമാണ്. പച്ചക്കറിക്കടകള്‍, ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, വ്യവസായ ശാലകള്‍ തുടങ്ങി ചെറിയ ചായക്കടകള്‍ക്കുവരെയുണ്ട് ഈ പ്രശ്‌നം. മാലിന്യം നീക്കുന്നതിന് ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് നഗരസഭയെത്തന്നെ. ഇതിന് നഗരസഭ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇത് നിശ്ചയിക്കാനുള്ള അധികാരവും ഓരോ സ്ഥാപനത്തിനും അവയുടെ മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് നിശ്ചയിക്കുന്നതും ഹെല്‍ത്ത് ഓഫീസര്‍മാരാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിരിക്കുന്നതിന്റെ ചെറിയൊരു ശതമാനംപോലും നഗരസഭയ്‌ക്ക് കിട്ടുന്നില്ല. പകരം നല്ലൊരു പങ്ക് പണം സ്വന്തം പോക്കറ്റിലാക്കാനാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇത്തരത്തില്‍ കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ മറവില്‍ ലക്ഷങ്ങളാണ് മാസംതോറും ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്നത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി മൂലം നഗരസഭയ്‌ക്ക് മാസം തോറും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കൊല്ലം നഗരത്തിലെ കച്ചവടകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം നീക്കുന്നതിന് കൃത്യമായി ഫീസ് വാങ്ങിയാല്‍ത്തന്നെ നഗരസഭയ്‌ക്ക് വന്‍വരുമാനമാകും. മാലിന്യ നിര്‍മാര്‍ജനത്തിനായി നഗരസഭ ചെലവാക്കുന്ന തുകയുടെ 80 ശതമാനവും ഈ വഴിക്ക് ലഭിക്കുമെന്നാണ് അനുമാനം.  

ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില കൗണ്‍സിലര്‍മാരും സിപിഎമ്മിന്റെ ഉന്നത നേതാവും ചേര്‍ന്ന് നടത്തുന്ന ഈ അഴിമതിയില്‍ അന്തര്‍ സംസ്ഥാന മാലിന്യ മാഫിയയുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ദിവസവും കൊല്ലത്ത് നിന്ന് ഇ-മാലിന്യമടക്കം ലക്ഷക്കണക്കിന് രൂപയുടെ മാലിന്യമാണ് ലോറികളില്‍ കടത്തുന്നത്. പകല്‍ ലോഡുമായി എത്തി അത് കാലിയാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്ന ലോറികളിലാണ് കോഴിവേസ്റ്റും ഇ മാലിന്യവും കടത്തുന്നത്. ഇതിനായി ഇരുപതോളം ചെറുവാഹനങ്ങളും ഈ സംഘങ്ങള്‍ക്കുണ്ട്. ഇവര്‍ക്കാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതും നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.  

ഇവിടെ അഴിമതി ഇങ്ങനെ

കച്ചവടക്കാരും, ഉദ്യോഗസ്ഥരുമായി ആദ്യം ചെറിയ ധാരണയിലെത്തും. ചെറിയൊരു ഫീസ് നഗരസഭയ്‌ക്ക്, ബാക്കി ഉദ്യോഗസ്ഥര്‍ക്ക്. മാലിന്യത്തിന്റെ കൃത്യമായ കണക്കെടുത്താല്‍ കച്ചവടക്കാരന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. അതുകൊണ്ട് കണക്കെടുപ്പില്ല. പകരം ആകെ അടയ്‌ക്കേണ്ട തുകയുടെ മൂന്നിലൊന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാല്‍ മതി. ഒരു വിഹിതം ഡിവിഷനിലെ സഖാക്കളുടെ കീശയിലും എത്തും.  

രണ്ടുകൂട്ടര്‍ക്കും സന്തോഷം. ധാരണയായില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ധാരണയിലെത്തിക്കും. ചോരുന്നത് നഗരസഭയുടെ ഖജനാവും. കാലങ്ങളായുള്ള മാലിന്യത്തിന്റെ മറവിലെ ഈ കൊയ്‌ത്ത് ഇപ്പോഴും തുടരുകയാണ്. പണപ്പിരിവ് നടത്താന്‍ താഴെക്കിടയിലുള്ള  തൊഴിലാളികളെയാണ് മിക്കയിടത്തും നിയോഗിച്ചിട്ടുള്ളത്. കളവ് പിടിക്കപ്പെട്ടാല്‍ മിക്കപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്യും.

ഹരിത കര്‍മസേനയ്‌ക്ക്  കടകളില്‍ വിലക്ക്

നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭ അടുത്തകാലത്ത് ഹരിത കര്‍മസേനയെ ഏര്‍പ്പാടാക്കിയെങ്കിലും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കലാണ് അവരുടെ പണി.  

കടകളില്‍നിന്നുകൂടി മാലിന്യം ശേഖരിക്കുന്ന ജോലിയും ഇവരെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നം തീരും. ഒന്നുമില്ലെങ്കില്‍, പിരിക്കുന്ന പണത്തിന് ഒരു കണക്കെങ്കിലുമുണ്ടാകും. വാണിജ്യമേഖലകളില്‍ ഹരിത കര്‍മസേനയെ നിയോഗിച്ചാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാവുന്നതിനാല്‍ ഹരിതകര്‍മ്മസേനയെ കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയാണ്.

Tags: നഗരസഭWastekollamMafiya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.