Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വടക്കേയിന്ത്യ ബിജെപിയ്‌ക്ക് വിട്ടുകൊടുത്തില്ലായിരുന്നെങ്കില്‍ ശിവസേന പ്രധാനമന്ത്രിയുണ്ടായേനേ’: വിടുവായത്തം പറഞ്ഞ് ശിവസേന നേതാവ്

വടക്കേയിന്ത്യയില്‍ ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിജെപിക്ക് എല്ലാം വിട്ടുനല്‍കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായിരുന്നേനെ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 06:43 pm IST
in India

ന്യൂദല്‍ഹി: വടക്കേയിന്ത്യയില്‍ ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിജെപിക്ക് എല്ലാം വിട്ടുനല്‍കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായിരുന്നേനെ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

മഹാരാഷ്‌ട്രയില്‍ ഞങ്ങള്‍ ബിജെപിയെ അടിമുതല്‍ മുടി വരെ എറ്റെടുത്തു. ബാബറി മസ്ജിദ് പ്രശ്‌നത്തിന് ശേഷം വടക്കേയിന്ത്യയില്‍ ശിവസേന തരംഗമായിരുന്നു. ഞങ്ങള്‍ അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന് ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായേനേ- സഞ്ജയ് റാവത്ത് പറഞ്ഞു. ഒരിയ്‌ക്കലും മഹാരാഷ്‌ട്രയ്‌ക്കപ്പുറം വേരുകളില്ലാത്ത ശിവസേനയ്‌ക്ക് എങ്ങിനെയാണ് പ്രധാനമന്ത്രിയുണ്ടാവുന്നത് എന്ന കാര്യത്തില്‍ സഞ്ജയ് റാവത്ത് ഒരു വിശദീകരണവും നല്‍കുന്നില്ല. 

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള വാക്‌പോരിനിടയിലാണ് സഞ്ജയ് റാവത്തിന്റെ ഈ പ്രതികരണം. ബിജെപി ഹിന്ദുത്വത്തെ അധികാരത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന ഉദ്ധവ് താക്കറേയുടെ പ്രസ്താവനയ്‌ക്ക് രാം മന്ദിര്‍ പണിയാന്‍ വെടിയുണ്ടകള്‍ നേരിട്ടവരാണ് ബിജെപി എന്നതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി.

ഹിന്ദുത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന് മുന്‍പ് ശിവസേന അതിന്റെ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ തത്വങ്ങളാണോ പിന്തുടരുന്നതെന്ന കാര്യം പരിശോധിക്കണമെന്നും ഉദ്ധവ് താക്കറെയ്‌ക്കുള്ള മറുപടിയായി ബിജെപി നേതാവ് രാം കാദം പ്രസ്താവിച്ചിരുന്നു.

Tags: മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്Shiv Senaസഞ്ജയ് റാവത്ത്ശിവസേന ബിജെപി സഖ്യംരാം കാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

India

പ്രചരിക്കുന്നത് അടിസ്ഥാനരഹിതം : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ

India

മഹാസഖ്യത്തിലെ പോര് രൂക്ഷം; നഷ്ടമേറെ തങ്ങള്‍ക്കെന്ന് ഉദ്ധവ്ശിവസേന, ശിവസേന വഴി പിരിഞ്ഞേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.