Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മദ്യം വില്ലനായി, കൂട്ടുകാരന്റെ ജീവനെടുത്തു; പൂച്ചപ്രയിലെ കൊലപാതകം മദ്യം മനുഷ്യനെ മാറ്റുന്നുവെന്നതിന്റെ നേര്‍ ചിത്രം

കിട്ടുന്ന ഏത് ജോലിക്കും ഇവര്‍ ഒരുമിച്ചാണ് പോയിരുന്നത്. സനല്‍ വിവാഹിതനും പ്രതി അരുണ്‍ അവിവാഹിതനുമാണ്. അരുണിന്റെ വീട്ടില്‍ വെച്ചാണ് ശനിയാഴ്ച രാത്രി 8 മണിയോടെ വാക്കേറ്റം ഉണ്ടാകുകയും ഒരാളുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 11:34 am IST
in Idukki
കൊലപാതകം നടന്ന അരുണിന്റെ വീട്‌

കൊലപാതകം നടന്ന അരുണിന്റെ വീട്‌

മൂലമറ്റം: വെള്ളിയാമറ്റം പൂച്ചപ്രയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ വില്ലനായത് നിയന്ത്രണമില്ലാത്ത മദ്യപാനം.  പൂച്ചപ്ര കല്ലംപ്ലാക്കല്‍ സനലിനെ (45) ഉറ്റ സുഹൃത്തായ ചേലപ്ലാക്കല്‍ അരുണ്‍ (ഉണ്ണി – 40) വെട്ടി കൊലപ്പെടുത്തിയത് മദ്യം നല്‍കിയ വീര്യത്താല്‍  ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു.  

കിട്ടുന്ന ഏത് ജോലിക്കും ഇവര്‍ ഒരുമിച്ചാണ് പോയിരുന്നത്. സനല്‍ വിവാഹിതനും പ്രതി അരുണ്‍ അവിവാഹിതനുമാണ്. അരുണിന്റെ വീട്ടില്‍ വെച്ചാണ് ശനിയാഴ്ച രാത്രി 8 മണിയോടെ വാക്കേറ്റം ഉണ്ടാകുകയും ഒരാളുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.  

സംഭവം നടക്കുമ്പോള്‍ അരുണിന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അരുണിനൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ അടുത്ത് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അരുണ്‍ തന്നെയാണ് അയല്‍വാസിയുടെ അടുത്തെത്തി കൊലപാതക വിവരം പറഞ്ഞത്.  

അരുണിന്റെ വീടിന്റെ പിന്‍വശത്തുള്ള ഷീറ്റ് മേഞ്ഞ ഭാഗത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. മൃതദേഹം കിടന്നിരുന്നത് മുറ്റത്തായിരുന്നു. സംഘട്ടനം ഉണ്ടായിതന്റെ ലക്ഷണമായി ശരീരത്തില്‍ നിരവധി ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു. തലക്കേറ്റ വെട്ടാണ് മരണകാരണമായത്. കൊലക്ക് ഉപയോഗിച്ച വാക്കത്തി അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല.  

കിട്ടുന്ന ജോലികള്‍ക്ക് എല്ലാം പോകുകയും, അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അമിതമായി മദ്യപിക്കുന്നതാണ് ഇവരുടെ സ്വഭാവം എന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ച് നടക്കുന്നവന്റെ ജീവനെടുക്കാന്‍ മടിയില്ലാത്ത വിധം ക്രൂരനാകുവാന്‍ മദ്യം മനുഷ്യനെ മാറ്റുന്നുവെന്നതിന്റെ നേര്‍ ചിത്രം കൂടിയായി പൂച്ചപ്രയിലെ കൊലപാതകം. സമാനമായി ജില്ലയില്‍ നിരവധി കൊലപാകങ്ങള്‍,  

പീഡനം, ആക്രമണം തുടങ്ങിയ അരങ്ങേറുമ്പോഴും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആകുന്നില്ല.

Tags: കൊലപാതകംidukkiMoolamattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.