Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഭാരത് ഇലക്‌ട്രോണിക്‌സില്‍ പ്രോജക്ട്/ ട്രെയിനി എന്‍ജിനീയര്‍, ഓഫീസര്‍: ഒഴിവുകള്‍ 247, നിയമനം കരാര്‍ അടിസ്ഥാനത്തില്‍

എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കിലും പ്രായപരിധിയിലും ഇളവുണ്ട്. പ്രതിമാസ ശമ്പളത്തിന് പുറമെ വര്‍ഷംതോറും വിവിധ അലവന്‍സുകളായി 12,000 രൂപകൂടി ലഭിക്കും.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Jan 22, 2022, 12:51 pm IST
inCareer

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡില്‍ (ബെല്‍) 247 പ്രോജക്ട്/ട്രെയിനി എന്‍ജിനീയര്‍മാരെയും ട്രെയിനി ഓഫീസര്‍മാരെയും (ഫിനാന്‍സ്) റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങള്‍ ചുവടെ-

* പ്രോജക്ട് എന്‍ജിനീയര്‍- ഇലക്‌ട്രോണിക്‌സ്-40, മെക്കാനിക്കല്‍ 14, കമ്പ്യൂട്ടര്‍ സയന്‍സ് 9, ഇലക്ട്രിക്കല്‍ 2, സിവില്‍ 2, യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 32 വയസ്. ആകെ 67 ഒഴിവുകള്‍ (ജനറല്‍ 28 ഒബിസി 18, എസ്‌സി 10, എസ്ടി 5, ഇഡബ്ല്യുഎസ് 6). ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 40,000 രൂപ. രണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാംവര്‍ഷം 55,000 രൂപ.

* ട്രെയിനി എന്‍ജിനീയര്‍- ഇലക്‌ട്രോണിക്‌സ്-103, മെക്കാനിക്കല്‍ 50, കമ്പ്യൂട്ടര്‍ സയന്‍സ് 8, ഇലക്ട്രിക്കല്‍ 7, ആര്‍ക്കിടെക്ചര്‍ 1 (ആകെ 169 ഒഴിവുകള്‍- ജനറല്‍ 73 ഒബിസി 49, എസ്‌സി 27, എസ്ടി 13, ഇഡബ്ല്യുഎസ് 18), യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55% മാര്‍ക്കോടെ ബിഇ/ബിടെക് ബിരുദവും 6 മാസത്തെ ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സും. പ്രായപരിധി 28 വയസ്. ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ.

* ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവുകള്‍-11, യോഗ്യത: എംബിഎ ഫിനാന്‍സ് 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. 6 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായപരിധി 28 വയസ്. ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ.

1.1.2022 വച്ചാണ് പ്രായപരിധിയും പ്രവൃത്തിപരിചയവുമെല്ലാം നിശ്ചയിച്ചിട്ടുള്ളത്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കിലും പ്രായപരിധിയിലും ഇളവുണ്ട്.

പ്രതിമാസ ശമ്പളത്തിന് പുറമെ വര്‍ഷംതോറും വിവിധ അലവന്‍സുകളായി 12,000 രൂപകൂടി ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bel-india.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്- പ്രോജക്ട് എന്‍ജിനീയര്‍ 500 രൂപ, ട്രെയിനി എന്‍ജിനീയര്‍/ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്) 200 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി നാലിനകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍. അക്കാഡമിക് മികവിന് 75%, പ്രവൃത്തിപരിചയത്തനിന് 10%, ഇന്റര്‍വ്യൂവിന് 15% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്.

Tags: vacancycareerഇലക്ട്രോണിക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.