Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന നെഹ്വാളിനെതിരെ ലൈംഗിക ചുവയോടെയുള്ള വിമര്‍ശനം; നടന്‍ സിദ്ധാര്‍ത്ഥിന് തമിഴ്‌നാട് പോലീസിന്റെ സമന്‍സ്

സിദ്ധാര്‍ത്ഥിനെതിരെ ക്രിമിനല്‍ നടപടിയെടുക്കില്ലെന്നും നിയമോപദേശം അനുസരിച്ച് മാനനഷ്ടത്തിന് മാത്രമേ നടപടിയുണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 09:22 am IST
inIndia

ചെന്നൈ: പഞ്ചാബില്‍ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ വീഴ്ചയെച്ചൊല്ലി ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെ നടത്തിയ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ധാര്‍ത്ഥിന് തമിഴ്നാട് പോലീസ് സമന്‍സ് അയച്ചു. ഹൈദരാബാദ് പോലീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് താരത്തിന് സമന്‍സ് അയച്ചതെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവല്‍ വ്യക്തമാക്കി. സിദ്ധാര്‍ത്ഥിനെതിരെ ക്രിമിനല്‍ നടപടിയെടുക്കില്ലെന്നും നിയമോപദേശം അനുസരിച്ച് മാനനഷ്ടത്തിന് മാത്രമേ നടപടിയുണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.

‘ഹൈദരാബാദ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥിന്റെ മൊഴി രേഖപ്പെടുത്താന്‍ ഞങ്ങള്‍ സമന്‍സ് അയച്ചിട്ടുണ്ട്. നിയമാഭിപ്രായം അനുസരിച്ച് മാനനഷ്ടത്തിന് മാത്രമേ നടപടിയെടുക്കൂ, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ കഴിയില്ല’, ചെന്നൈ കമ്മീഷണര്‍ പറഞ്ഞു.

നേരത്തെ ജനുവരി 12ന് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന് ഐടി ആക്ട് സെക്ഷന്‍ 67, ഐപിസി സെക്ഷന്‍ 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) എന്നിവ പ്രകാരം ഹൈദരാബാദ് സൈബര്‍ പോലീസ് കേസെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം സെയ്ന നെഹ് വാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ് നാടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈംഗികച്ചുവയുള്ള പരാമര്‍ശം. സെയ്ന നെഹ് വാളിനെ സിദ്ധാര്‍ത്ഥ് അഭിസംബോധന ചെയ്തത് ‘സട്ടില്‍ കോകിലെ ലോക ചാമ്പ്യന്‍’ എന്നാണ്. ഷട്ടില്‍ കോക്ക് എന്ന പദത്തില്‍  അല്‍പം മാറ്റം വരുത്തിയാണ് പരിഹാസച്ചുവയുള്ള ‘സട്ട്ല്‍ കോക്’ എന്ന പ്രയോഗം. കോക് എന്നാല്‍ ആണുങ്ങളുടെ ലൈംഗികാവയവം എന്നാണര്‍ത്ഥം. സട്ട്ല്‍ എന്നല്‍ സൂക്ഷ്മമായത്, നിഗൂഢമായത് എന്നെല്ലാം അര്‍ത്ഥം വരും. മോദിയോടുള്ള വിരോധം മൂലം ഇന്ത്യയുടെ ലോകചാമ്പ്യനായ വനിതാ താരത്തെ ഇത്രയും തരംതാണ രീതിയില്‍ അഭിസംബോധന ചെയ്തത് സൈബര്‍ലോകത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ചീത്തവിളിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് ഇതിന് പ്രതികരണമായി വന്നത്.  

‘രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് അവകാശപ്പെടാനാവില്ല. അരാജകവാദികള്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത രീതിയില്‍ ഞാന്‍ അധിക്ഷേപിക്കുന്നു,’- ഇതായിരുന്നു സെയ്ന നെഹ് വാള്‍ ജനവരി അഞ്ചിന് നടത്തിയ ട്വീറ്റ്.

Tags: പോലീസ്സെയ്‌ന നെഹ് വാള്‍തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.