Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാക്കുറ്റിയെ അടിക്കുന്നതിനിടെ മാലമോഷണവും: സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐക്കാര്‍ മാധ്യമപ്രവര്‍ത്തകന്റെ സ്വര്‍ണ്ണമാല കവര്‍ന്നു; പോലീസില്‍ പരാതി

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മനേഷിന്റെ മാല കവര്‍ന്നത്. തന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് മാലയെന്നും, കവര്‍ന്നവര്‍ തിരിച്ച് നല്‍കണമെന്നും മനേഷ് ആവശ്യപ്പെട്ടും. മോഷണം സംബന്ധിച്ച് പോലീസിലും അദേഹം പരാതി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 05:55 pm IST
in Kerala

കണ്ണൂര്‍: മന്ത്രി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരയോഗത്തിനിടെ ഉണ്ടായര്‍ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ സ്വര്‍ണ്ണമാല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചു. ജയ്ഹിന്ദ് ന്യൂസിലെ ക്യാമറമാന്‍ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയാണ് സംഘര്‍ഷത്തിനിടെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ പൊട്ടിച്ചെടുത്ത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മനേഷിന്റെ മാല കവര്‍ന്നത്. തന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് മാലയെന്നും, കവര്‍ന്നവര്‍ തിരിച്ച് നല്‍കണമെന്നും മനേഷ് ആവശ്യപ്പെട്ടും. മോഷണം സംബന്ധിച്ച് പോലീസിലും അദേഹം പരാതി നല്‍കിയിട്ടുണ്ട്.  

എംവി ജയരാജന്റെ അനുയായികളാണ് സ്വര്‍ണ്ണ മാല കവര്‍ന്നതെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പങ്കെടുത്ത  ചടങ്ങിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. എം.വി.ജയരാജന്‍, പി.ജയരാജന്‍ അടക്കം സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളാണ് ദിനേശ് ഓഡിറ്റോറിയത്തിലെ ചടങ്ങിനെത്തിയിരുന്നത്. അടച്ചിട്ട ഹാളില്‍ യോഗം തുടങ്ങിയ ഉടന്‍ കതകില്‍ ശക്തമായി അടിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍. വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലാണ് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. പോലീസുകാര്‍ ഇവരെ നീക്കുന്നതിനിടെ സിപിഎംഡിവൈഎഫ്‌ഐ സംഘമെത്തി റിജിലിനേയും സംഘത്തേയും വളഞ്ഞിട്ട് അടിച്ചു.  

പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമം. ഹാളിന്റെ മുന്നില്‍ നിന്ന് റിജിലിനെ അടിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓടി രക്ഷപെട്ടത്. ഓടുന്ന വഴിയിലും സിപിഎം പ്രവര്‍ത്തകര്‍ റിജിലിനേയും സംഘത്തേയും പിന്നാലെ എത്തി മര്‍ദിച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിന്നിലൂടെ എത്തിയ ഡിവൈഎഫ്‌ഐ സംഘമാണ് മാല കവര്‍ന്നതെന്ന് മനേഷ് വ്യക്തമാക്കി.  

അതേസമയം, സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം ഡിവൈഎഫ് ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.  ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയും ഗുണ്ടകള്‍ മോഷ്ടിച്ചു. കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. അതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവമെന്നും അദേഹം പറഞ്ഞു.  

Tags: kannurയോഗംgoldഡിവൈഎഫ്ഐK railയൂത്ത് കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.