Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

‘നീറ്റ്- പിജി 2022’ വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

ദേശീയതലത്തില്‍ 256 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും ഉള്‍പ്പെട്ട ലിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കാന്‍ സാധ്യത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 12:18 pm IST
inEducation

അഖിലേന്ത്യാ മെഡിക്കല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് (എംഡി/എംഎസ്/പിജി ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള 2022- 23 വര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി- കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്- പിജി 2022) വിജ്ഞാപനമായി. പരീക്ഷ മാര്‍ച്ച് 12 ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍ബിഇ) ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ നടത്തും. 

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്. രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 മണിവരെയാണ് പരീക്ഷ. 7 മണി മുതല്‍ 8.30 വരെയാണ് പ്രവേശനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വൈദ്യശാസ്ത്ര/അനുബന്ധ വിഷയങ്ങളിലായി മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും  https://nbe.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 4250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങള്‍ക്ക് 3250 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഫെബ്രുവരി 4 വരെ അപേക്ഷകള്‍ സ്വീകരിക്കും.

അംഗീകൃത എംബിബിഎസ് ബിരുദവും ഇന്ത്യന്‍/ സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2022 മേയ് 31 നകം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.

ദേശീയതലത്തില്‍ 256 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും ഉള്‍പ്പെട്ട ലിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കാന്‍ സാധ്യത. വിശദമായ പരീക്ഷാ സിലബസും ബുള്ളറ്റിനില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്നും മാര്‍ച്ച് 7 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

മാര്‍ച്ച് 31 ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. നീറ്റ് പിജിയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിന് 50, എസ്‌സി/എസ്ടി/ഒബിസി-40, ജനറല്‍ പിഡബ്ല്യുഡി-45 പെര്‍സെന്റൈലില്‍ കുറയാതെ ലഭിക്കണം. 

മൂന്ന് താരം റാങ്കുലിസ്റ്റുകളുണ്ടാവും. (1) നീറ്റ്-പിജി 2022 റാങ്ക് (2) ഓള്‍ ഇന്ത്യ 50% ക്വാട്ട റാങ്ക് (3) ഓള്‍ ഇന്ത്യാ 50% ക്വാട്ട കാറ്റഗറി റാങ്ക് എന്നിങ്ങനെയാണത്.

ന്യൂദല്‍ഹി ഉള്‍പ്പെടെയുള്ള എയിംസുകള്‍, പിജിമെര്‍ ചണ്ഡിഗഢ്, ജിപ്‌മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശനം നീറ്റ്-പിജി 2022 ന്റെ പരിധിയില്‍പ്പെടില്ല.

നീറ്റ്-പിജി 2022 റാങ്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട, സ്‌റ്റേറ്റ് ക്വാട്ട, ഇന്ത്യയിലെ വാഴ്‌സിറ്റികള്‍/കല്‍പിത സര്‍വ്വകലാശാലകള്‍/സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങൡലെ സീറ്റുകളിലേക്കാണ് പ്രവേശനം.

Tags: educationനീറ്റ്PGമെഡിക്കല്‍ വിദ്യാഭ്യാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.