Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് കരിമ്പട്ടിക റദ്ദാക്കി, 1984ലെ കലാപഇരകള്‍ക്ക് നഷ്ടപരിഹാരം….സിഖുകാര്‍ക്ക് പ്രധാനമന്ത്രി മോദി ചെയ്ത നന്മകള്‍ എണ്ണിപ്പറഞ്ഞ് സിഖ് നേതാവ്

സിഖ് സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത നന്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കാനഡയിലെ സിഖ് നേതാവ് റിപുദമന്‍ സിങ്ങ് മാലിക്. മോദി സര്‍ക്കാര്‍ എടുത്ത നല്ല നടപടികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് റിപുദമന്‍ സിങ്ങ് മാലിക് പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 08:53 pm IST
in India

ന്യൂദല്‍ഹി: സിഖ് സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത നന്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കാനഡയിലെ സിഖ് നേതാവ് റിപുദമന്‍ സിങ്ങ് മാലിക്. മോദി സര്‍ക്കാര്‍ എടുത്ത നല്ല നടപടികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് റിപുദമന്‍ സിങ്ങ് മാലിക് പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയിരിക്കുന്നത്.

300 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം തകര്‍ത്ത കനിഷ്‌ക ബോംബാക്രമണം നടത്തിയ ഖാലിസ്ഥാന്‍ തീവ്രവാദികളില്‍ ഒരാള്‍ കൂടിയാണ് റിപുദമന്‍ സിങ്ങ് മാലിക്. ഇദ്ദേഹത്തെ 2005ല്‍ കാനഡയിലെ കോടതി വിചാരണയ്‌ക്ക് ശേഷം വെറുതെ വിട്ടു.

ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും സിഖുകാരെ വിലക്കുന്ന കരിമ്പട്ടിക എടുത്തുകളഞ്ഞതുള്‍പ്പെടെ മോദി സര്‍ക്കാര്‍ ചെയ്ത നടപടികള്‍ എണ്ണിയെണ്ണി കത്തില്‍ നിരത്തുകയാണ് റിപുദമന്‍ സിങ്ങ് മാലിക്. കരിമ്പട്ടിക എടുത്തുകളഞ്ഞ തീരുമാനം ആയിരക്കണക്കിന് സിഖുകാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം നല്‍കി. വിദേശങ്ങളില്‍ അഭയം തേടിയ നിരവധി സിഖുകാര്‍ക്ക് പാസ്‌പോര്‍ട്ടുകളും വിസകളും നല്‍കി.  

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984ല്‍ ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കെട്ടിപ്പൂട്ടിവെച്ച നിരവധി കേസുകള്‍ വീണ്ടും തുറന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയായി പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ്. സിഖ് വിരുദ്ധകലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കി, ആദ്യ സിഖ് ആചാര്യന്‍ ഗുരുനാനാക് ദേവിന്റെ വിശുദ്ധസ്ഥലം സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നു.ഡിസംബര്‍ 26 വീര്‍ ബാല്‍ ദിവസമായി പ്രഖ്യാപിച്ചത് മോദിയാണ്. രക്തസാക്ഷിത്വം വരിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളെ ഓര്‍മ്മിക്കാനുള്ളതാണ് ഈ ദിവസം.  

ഇന്ത്യക്കെതിരെ സിഖ് സമുദായാംഗങ്ങള്‍ ആസൂത്രിതമായി നടത്തുന്ന പ്രചാരവേലകളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ചില വിദേശശക്തികളുടെ ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഇന്ത്യയുടെ ദേശീയ അഖണ്ഡതയ്‌ക്ക് വെല്ലുവിളിയാണ് ഈ നീക്കമെന്നും റിപുദമന്‍ സിങ്ങ് മാലിക് പറഞ്ഞു. ഇനിയും സിഖ് സമുദായവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഖ് സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags: സിഖ് തീര്‍ത്ഥാടകര്‍സിഖ് വിരുദ്ധ കലാപംറിപുദമന്‍ സിങ്ങ് മാലിക്നരേന്ദ്രമോദിഖാലിസ്ഥാന്‍സിഖ്സിഖ്സ് ഫോര്‍ ജസ്റ്റിസ്Kartarpur corridor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.