Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇത് ചുരുളി സിനിമയല്ല, കുറിച്ചി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയാണ്; അഴിമതി ആരോപണം മറക്കാന്‍ അശ്ലീല ചുവയോടെ സംസാരം; സിപിഎമ്മിനെതിരെ പ്രതിപക്ഷ പ്രതിഷേധം

എസ്‌സി പ്രമോട്ടര്‍ നിയമനത്തിലെ അഴിമതിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണകക്ഷി അംഗങ്ങളെയും ചൊടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 08:51 pm IST
in Kottayam
കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്‍.മഞ്ജീഷ് ഉദ്ഘാടനം ചെയ്യുന്നു

കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്‍.മഞ്ജീഷ് ഉദ്ഘാടനം ചെയ്യുന്നു

കുറിച്ചി: ഗ്രാമ പഞ്ചായത്ത് കമ്മിറ്റികള്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും ചുരുളി സിനിമാ മോഡല്‍ വാഗ്‌ദ്ധോരണിയാണെന്ന് ബിജെപി, യൂഡിഎഫ് പ്രതിപക്ഷ അംഗങ്ങളുടെ പരാതി. എസ്‌സി പ്രമോട്ടര്‍ നിയമനത്തിലെ അഴിമതിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണകക്ഷി അംഗങ്ങളെയും ചൊടിപ്പിച്ചത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുറിച്ചി. പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയത് മുതല്‍ പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും അശ്ലീല ചുവയുള്ള സംസാരം തുടങ്ങി. പഞ്ചായത്തിലെ അഴിമതിയെ ചോദ്യം ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഭരണകക്ഷിയുടെ അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ സംഘടിതമായ ആക്രമണമാണ് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും നടത്തുന്നത്.

ഓരോ കമ്മിറ്റി കഴിയുമ്പോഴും മിനിറ്റ്‌സ് ക്ലോസ് ചെയ്യണം. എന്നാല്‍ ഒരു വര്‍ഷമായി കുറിച്ചി പഞ്ചായത്തിലെ മിനിറ്റ്‌സ് ക്ലോസ് ചെയ്തിട്ടില്ല.കമ്മിറ്റി മിനിറ്റ്‌സിന്റെ കോപ്പികള്‍  നല്‍കിയിട്ട് കമ്മിറ്റിയുടെ അജന്‍ഡകള്‍ ചര്‍ച്ച ചെയ്യ്താല്‍ മതിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പുച്ഛിച്ച് തള്ളി ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കമ്മറ്റി നടപടികള്‍ നടത്തിക്കുകയാണ് പ്രസിഡന്റും കൂട്ടരും ചെയ്തത്.

ഒച്ചപ്പാടും ബഹളവും തുടര്‍ന്നപ്പോള്‍ പ്രസിഡന്റ് എണീറ്റ് കമ്മിറ്റിയിലെ അജന്‍ഡകള്‍ എല്ലാം പാസ്സാക്കി എന്നും കമ്മിറ്റി അവസാനിച്ചു എന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും ഇറങ്ങി പോയി. ഒരു ചര്‍ച്ച പോലുമില്ലാതെയാണ് അജന്‍ഡകള്‍ പാസാക്കിയത്. നിരുത്തരവാദപരമായി പെരുമാറിയ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ധാര്‍ഷ്ട്യത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. മാത്രമല്ല അസ്വാഭാവികമായ കമ്മിറ്റി നടപടികള്‍ക്ക് എതിരായി ഡിഡിപിയ്‌ക്ക് പരാതിയും നല്‍കി.  ബിജെപി പഞ്ചായത്തംഗങള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്‍.മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ മഞ്ജു കെ.എന്‍, ആര്യമോള്‍ പി രാജ്, ബിജെപി നേതാക്കളായ ബിനീഷ് വിജയനാഥ്, സതീശ് വാര്യവീട്, ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Tags: cpmkottayamപഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.