Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മുന്‍ വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ വെട്ടിച്ചത് ലക്ഷങ്ങള്‍; പൊന്‍കുന്നത്തെ കുടുംബശ്രീയിലെ ചിട്ടി തട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം

ഇവര്‍ സംഘം ചേര്‍ന്ന് ഒന്നര ലക്ഷം രൂപ വരുന്ന 150 അംഗങ്ങളുടെ ചിട്ടിയാണ് നടത്തിയിരുന്നത്. എന്നാല്‍ നറുക്ക് വീണ 100 അംഗങ്ങള്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി നറുക്ക് വീണ വിവരം അംഗങ്ങളെ അറിയിക്കാതെ പണം ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വീടുവയ്‌ക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശയ്‌ക്ക് കൊടുക്കുന്നതിനുമാണ് ഈ പണം ഉപയോഗിച്ചതെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 10:21 pm IST
in Kerala

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ നടന്ന ചിട്ടിതട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. കുടുംബശ്രീ ഭാരവാഹികളും രണ്ടാം വാര്‍ഡിലെ സിപിഎം മുന്‍ വനിതാ പണ്ടായത്തംഗവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം.

ഇവര്‍ സംഘം ചേര്‍ന്ന് ഒന്നര ലക്ഷം രൂപ വരുന്ന 150 അംഗങ്ങളുടെ ചിട്ടിയാണ് നടത്തിയിരുന്നത്. എന്നാല്‍ നറുക്ക് വീണ 100 അംഗങ്ങള്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചിട്ടി നറുക്ക് വീണ വിവരം അംഗങ്ങളെ അറിയിക്കാതെ പണം ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. വീടുവയ്‌ക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശയ്‌ക്ക് കൊടുക്കുന്നതിനുമാണ് ഈ പണം ഉപയോഗിച്ചതെന്നാണ് വിവരം.

കൊവിഡ് മഹാമാരി ആയതിനാല്‍ ഏറിയ പങ്ക് സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിസംബന്ധിച്ച് ശരിയായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ കൃത്യമായി തവണകള്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഒരു ലക്ഷം രൂപ വരെ അടച്ച നൂറോളം ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയായെന്നാണ് അറിയുന്നത്.

തട്ടിപ്പ് വിവരം പുറത്തുവന്നതോടെ നിരവധി ആളുകള്‍ പരാതിയുമായി പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ പരാതിയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരെയും പരാതിക്കാരെയും ഒരുമിച്ചിരുത്തി പോലീസ് നടത്തിയ ചര്‍ച്ചയില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടായിരുന്നതിനാല്‍ കേസിന് പോയാല്‍ കാലതാമസം ഉണ്ടാകുമെന്ന ഇടനിലക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതിക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ഒരു മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് മൊത്തം തുകയും തിരിച്ച് നല്‍കണമെന്നാണ് ധാരണ. സാമ്പത്തിക കേസായതിനാല്‍ പോലീസിന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. തട്ടിപ്പുകാര്‍ ധാരണ ലംഘിച്ചാല്‍ പരാതിക്കാര്‍ക്ക് കോടതിയെ ആശ്രയിക്കേണ്ടിവരും.

Tags: അഴിമതിKudumbasreePonkunnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Kerala

കേസന്വേഷണത്തിനിടെ കാറപകടം: പൊന്‍കുന്നം എസ്. ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.