Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പണം അനുവദിച്ചില്ല; വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയില്‍; മരുന്നില്ലാതെ വയോധികര്‍

വയോമിത്രം കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്നുകളെത്തുന്നില്ല. മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് ദൗര്‍ലഭ്യത്തിന് കാരണമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തോടെ വാര്‍ഡുകള്‍ തോറുമുള്ള മൊബൈല്‍ ക്ലിനിക് സൗകര്യം പകുതിയായി വെട്ടിക്കുറച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 07:46 pm IST
inKerala

കണ്ണൂര്‍: സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയിലായി. പദ്ധതിപ്രകാരമുള്ള മരുന്ന് വിതരണം സംസ്ഥാനത്തെങ്ങും മുടങ്ങി. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവരുടെ ആരോഗ്യസംരക്ഷണത്തിനായി സാമൂഹിക സുരക്ഷാ മിഷന്‍ വഴി കോര്‍പ്പറേഷനുകളും നഗരസഭകളും കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ചതാണ് വയോമിത്രം പദ്ധതി. മൂന്ന് മാസത്തിലേറെയായി രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ലഭിക്കാത്തത്.

വയോമിത്രം കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്നുകളെത്തുന്നില്ല. മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് ദൗര്‍ലഭ്യത്തിന് കാരണമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തോടെ വാര്‍ഡുകള്‍ തോറുമുള്ള മൊബൈല്‍ ക്ലിനിക് സൗകര്യം പകുതിയായി വെട്ടിക്കുറച്ചിരുന്നു.

നിലവില്‍ രണ്ടും മൂന്നും വാര്‍ഡുകള്‍ ചേര്‍ത്ത് ഒരു ക്ലിനിക്കാണ് പ്രവര്‍ത്തിക്കുന്നത്. വയോധികര്‍ വാര്‍ഡുകളിലെ ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി മരുന്നുകള്‍ വാങ്ങാറായിരുന്നു പതിവ്. കൊവിഡ് വ്യാപനത്തോടെ പലയിടങ്ങളിലും വാര്‍ഡ് അംഗങ്ങളടക്കമുളളവര്‍ ക്ലിനിക്കില്‍ നിന്ന് വയോജനങ്ങളുടെ വീടുകളില്‍ മരുന്നെത്തിച്ച് വരികയായിരുന്നു. നിലവില്‍ പല ജില്ലയിലും പദ്ധതിക്ക് കീഴില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്.

ദൗര്‍ലഭ്യം നേരിടുന്ന മരുന്നുകള്‍ എന്നെത്തുമെന്നതില്‍ സാമൂഹിക സുരക്ഷാമിഷനും വ്യക്തതയില്ല. കെഎംസി വഴിയാണ് മരുന്നുകള്‍ അതത് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വയോമിത്രം പദ്ധതിക്ക് മരുന്നുകള്‍ നല്കിയിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഭീമമായ തുക കുടിശ്ശികയുള്ളതായാണ് വിവരം.

ആശുപത്രികളില്‍ ചികിത്സ തേടാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിര്‍ധനരെയാണ് പദ്ധതി മുടങ്ങിയത് സാരമായി ബാധിച്ചത്. പദ്ധതിക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ജീവനക്കാരുടെ കാലാവധി അവസാനിക്കാനിരിക്കെ അവരുടെ നിയമനം നീട്ടി നല്കാന്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളില്ലാത്തതും ആശങ്കയ്‌ക്ക് വഴിവച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.