Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാര്‍ വരണ്ടു തുടങ്ങി; തീരങ്ങളില്‍ കുടിവെള്ളക്ഷാമം

നീരൊഴുക്ക് വീണ്ടെടുക്കാനായി പല പദ്ധതികളും തുടങ്ങിയെങ്കിലും ഒന്നും കാര്യമായ വിജയമുണ്ടായില്ല. മഴക്കാലത്ത് മാത്രം നിറഞ്ഞ് ഒഴുകുന്ന പുഴയായി ഇന്നും അവശേഷിക്കുന്നു. ആറ്റില്‍ മിക്കയിടങ്ങളിലും ചെളിയടിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 04:43 pm IST
in Pathanamthitta

കുറ്റൂര്‍: വേനല്‍ കനത്തതോടെ വരട്ടാര്‍ വരണ്ട് തുടങ്ങി. കുടിവെളളക്ഷാമവും രൂക്ഷമാകുന്നു. ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത ചൂടും മഴ മാറിയതുമാണ് ആറ്റിലെ ജലനിരപ്പ് കുറയാന്‍ കാരണം.ഇതോടെ ആറിന്റെ അവശേഷിക്കുന്ന ഭാഗങ്ങളില്‍ വെള്ളത്തിന് നിറവിത്യാസമുണ്ട്.  

കുറ്റൂര്‍ തലയാര്‍ വഞ്ചിമൂട്ടില്‍ ഭാഗങ്ങളില്‍ ആറ്റില്‍ കറുപ്പ് നിറത്തിലാണ് വെള്ളം കെട്ടി കിടക്കുന്നത്. തൈമറവുംകര, പുതുക്കുളങ്ങര, മേപ്രം എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ആറിന്റെ അടിത്തട്ട് തെളിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് പുഴ നിറഞ്ഞ് സമൃദ്ധമായി ഒഴുകിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ എത്തിയത്. സമീപ കാലത്തെങ്ങും ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നീരൊഴുക്ക് വീണ്ടെടുക്കാനായി പല പദ്ധതികളും തുടങ്ങിയെങ്കിലും ഒന്നും കാര്യമായ വിജയമുണ്ടായില്ല. മഴക്കാലത്ത് മാത്രം നിറഞ്ഞ് ഒഴുകുന്ന പുഴയായി ഇന്നും അവശേഷിക്കുന്നു.ആറ്റില്‍ മിക്കയിടങ്ങളിലും ചെളിയടിഞ്ഞു.

മരങ്ങള്‍ കടപുഴകി വീണു. മാലിന്യങ്ങള്‍ കെട്ടികിടന്നുള്ള ദുര്‍ഗന്ധം മൂലം ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണ്.ഇപ്പോള്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞ് തടിക്കും.കണ്ണട്ടയുടെയും ശല്യവുമുണ്ട്. കുറ്റൂര്‍ ചേലൂര്‍ക്കടവിന് സമീപത്തെ വലിയ കുഴിയില്‍ വെള്ളമില്ല.അതേ സമയം വരട്ടയാര്‍ വരണ്ടതോടെ സമീപ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.അഞ്ച് വര്‍ഷം മുന്‍പ് വരട്ടയാര്‍ വീണ്ടെടുക്കാന്‍ വന്‍ പദ്ധതികള്‍ ആരംഭിച്ചെങ്കിലും എല്ലാം പാതി വഴിയില്‍ പണി നിര്‍ത്തി. പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ടമായി നദിയില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കുന്ന ജോലികള്‍ പുതുവര്‍ഷത്തിന്റെ  തുടക്കത്തില്‍ ആരംഭിച്ചിരുന്നു. 43.98 കോടി രൂപയാണ് പദ്ധതി ചെലവ്. ക്യൂബിക് മീറ്ററിന് 687 രൂപയാണ് മണ്ണിന്റെ റോയല്‍റ്റിയായി കണക്കാക്കിയിരിക്കുന്നത്. ഇത്രയും അളവില്‍ മണ്ണ് നീക്കം ചെയ്യുമ്പോള്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Tags: drinkingwaterVarattar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.