Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നീറ്റ്- പിജി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍, സീറ്റ് അലോട്ട്‌മെന്റ് ജനുവരി 22 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 12:14 pm IST
inEducation

സുപ്രീംകോടതി അനുമതിയെ തുടര്‍ന്ന് നീറ്റ്-പിജി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ് നടപടികളാരംഭിച്ചു. പുതിയ കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എംസിസി) വെബ്‌സൈറ്റായ  www.mcc.nic.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘നീറ്റ്-പിജി 2021’ ല്‍ യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍ പിജി (എംഡി/എംഎസ്/ഡിപ്ലോമ/പിജിഡിഎന്‍ബി) കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകളിലും 100% കേന്ദ്ര/കല്‍പിത സര്‍വകലാശാലകളിലും മറ്റുമാണ് അലോട്ട്‌മെന്റ്.

പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആദ്യ റൗണ്ട് അലോട്ട്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്നതിനുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ജനുവരി 12 മുതല്‍ 17 ഉച്ചയ്‌ക്ക് 12 മണി വരെ നടത്താം. ജനുവരി 17 വൈകിട്ട്   3 മണിക്കകം ഫീസ് അടയ്‌ക്കണം. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ക്ക് ജനുവരി 13 മുതല്‍ 17 വരെ സമയമുണ്ട്. ജനുവരി 20, 21 തീയതികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 22 ന് ആദ്യ സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ജനുവരി 23 നും 28 നും മധ്യേ അഡ്മിഷനായി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

സെക്കന്റ് റൗണ്ട് അലോട്ടുമെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, പേയ്‌മെന്റ് നടപടികള്‍ ഫെബ്രുവരി 3-7 വരെ. ചോയിസ് ഫില്ലിങ്. ലോക്കിങ്  എന്നിവ ഫെബ്രുവരി 4-7 വരെ നടത്താം. സീറ്റ് അലോട്ട്‌മെന്റ് ഫെബ്രുവരി 12 ന് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ടിങ് ഫെബ്രുവരി 13 മുതല്‍ 19 വരെ നടത്തി വ്യവസ്ഥാപിതമായി അഡ്മിഷന്‍ നേടാവുന്നതാണ്.

ഇത് കഴിഞ്ഞുള്ള ‘മോപ്-അപ്’ റൗണ്ട് അലോട്ട്‌മെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ഫീസ് പേയ്‌മെന്റ് ഫെബ്രുവരി 24 മുതല്‍ 28 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് ഫെബ്രുവരി 25-28 വരെ സമയമുണ്ട്. സീറ്റ് അലോട്ട്‌മെന്റ് മാര്‍ച്ച് 5 ന് പ്രസിദ്ധപ്പെടുത്തും. മാര്‍ച്ച് 6-10 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം. അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര കല്‍പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി/പിജി ഡിഎന്‍ബി സീറ്റുകളിലേക്കാണ് ഹോപ്-അപ് റൗണ്ട് വഴിയുള്ള പ്രവേശനം.

കഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍  സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ പങ്കെടുക്കുന്നതിന് പുതിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ചോയിസ് ഫില്ലിങ്ങും വേണ്ട. മോപ് അപ് റൗണ്ടില്‍ വിനിയോഗിച്ചിട്ടുള്ള ചോയിസുകള്‍ പരിഗണിച്ച് മാര്‍ച്ച് 12 ന് അലോട്ട്‌മെന്റ് നടത്തും. മാര്‍ച്ച് 13-16 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാനുള്ള അവസരമുണ്ട്.

കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് നിരക്ക്, പേയ്‌മെന്റ് നടപടികള്‍, സീറ്റ് അലോട്ട്‌മെന്റ് ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പുതിയ നീറ്റ് പിജി 2021 ‘ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍’  www.mcc.nic.in ല്‍ ലഭ്യമാണ്. അതിലെ വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദേശങ്ങളും മനസ്സിലാക്കി വേണം മെഡിക്കല്‍ പിജി അലോട്ട്‌മെന്റില്‍ പങ്കെടുക്കേണ്ടതുണ്ട്.

Tags: educationനീറ്റ്PG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.