Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു; ഹൂദി വിമതര്‍ തട്ടിയെടുത്ത ചേപ്പാട് സ്വദേശി അഖില്‍ രഘു മോചിതനായി, അടുത്ത ആഴ്ച വീട്ടിലെത്തുമെന്ന് വിളിച്ചറിയിച്ചു

ജനുവരി രണ്ടിനാണ് ചരക്കുകപ്പലായ റ്വാബീയിലുണ്ടായിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 12 പേരെ ബന്ധിയാക്കിയത്. പിന്നിട് സംയുക്ത സൈനിക നടപടികളിലൂടെ സഖ്യസേന ശനിയാഴ്ച രാത്രിയില്‍ മോചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:41 am IST
inAlappuzha

ഹരിപ്പാട്: യെമന്‍ തീരത്ത് നിന്നും ഹൂദി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ കപ്പലിലെ ജീവനക്കാരന്‍ ചേപ്പാട് ചിറയില്‍ പടീറ്റതില്‍ രഘുവിന്റെ മകന്‍ അഖില്‍ രഘു (27)വും മറ്റൊരു മലയാളിയും ഉടന്‍ തന്നെ നാട്ടിലെത്തും. കേന്ദ്ര ഗവന്മന്റിന്റെ ശക്കമായ ഇടപെടല്‍ കാരണമാണ് ഇവരുടെ മോചനം വേഗത്തിലായത്. 

ജനുവരി രണ്ടിനാണ്  ചരക്കുകപ്പലായ റ്വാബീയിലുണ്ടായിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 12 പേരെ ബന്ധിയാക്കിയത്. പിന്നിട്  സംയുക്ത സൈനിക നടപടികളിലൂടെ  സഖ്യസേന ശനിയാഴ്ച രാത്രിയില്‍ മോചിപ്പിച്ചു. ഇവരെ യമനിലെ സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി.  ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യാപിതാവ് ചിങ്ങോലി ജയ ഭവനത്തില്‍ പി.ടി.ജയകുമാറിനെ അഖില്‍ രഘു വിളിച്ചറിയിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് കോളിലൂടെ ഉക്രൈനിലുള്ള ഭാര്യ ജിതിന, നാട്ടിലുള്ള അഖിലിന്റെ മാതാപിതാക്കള്‍ എന്നിവരുമായും സംസാരിച്ചു.

 തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച വീട്ടിലെത്തുമെന്നും അഖില്‍ അറിയിച്ചു. അഖിലിനൊപ്പം ജ്യേഷ്ഠന്‍ രാഹുലും വീട്ടിലെത്തും.അഖിലിന്റെ ഭാര്യ ജിതിനയെയും  എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഞായറാഴ്ച വൈകുംനേരമാണ് അഖില്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചത്. 

സന്തോഷ വാര്‍ത്ത അറിഞ്ഞതില്‍ വീട്ടുകാരും നാട്ടുകാരും ഏറെ ആഹ്‌ളാദത്തിലാണ്.

Tags: ShipAkhilHoodi rebels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.