Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഷ അറിയില്ല; വിവാദ കാര്‍ ഉടമസ്ഥനായ പഞ്ചാബ് സ്വദേശിയെ തിരിച്ചയച്ച് മ്യൂസിയം പോലീസ്; ഗുരുതര വീഴ്ച

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടം റോയല്‍ ക്ലബില്‍ ഉപേക്ഷിച്ച ശേഷം പഞ്ചാബ് സ്വദേശി ഓട്ടോറിക്ഷയില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി. തലപ്പാവ് ധരിച്ച് ഉയരമുള്ള ആള്‍ സ്‌റ്റേഷനിലേക്ക് എത്തി പഞ്ചാബിയില്‍ സംസാരിക്കാന്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 03:07 pm IST
inKerala

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഗുരുതര വീഴ്ച. കാര്‍ ഉടമയായ പഞ്ചാബി സ്വദേശിയെ ഭാഷ അറിയാതത്തിന്റെ പേരില്‍ പറഞ്ഞുവിട്ടുവെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടം റോയല്‍ ക്ലബില്‍ ഉപേക്ഷിച്ച ശേഷം പഞ്ചാബ് സ്വദേശി ഓട്ടോറിക്ഷയില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി. തലപ്പാവ് ധരിച്ച് ഉയരമുള്ള ആള്‍ സ്‌റ്റേഷനിലേക്ക് എത്തി പഞ്ചാബിയില്‍ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ക്ക് ഭാഷ മനസിലായില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കും കാര്യങ്ങള്‍ പിടികിട്ടിയില്ല.

ഇതേതുടര്‍ന്ന് പഞ്ചാബ് സ്വദേശി സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷമാണ് പട്ടം റോയല്‍ ക്ലബില്‍ നിന്നും കാര്‍ സംബന്ധിച്ച വിവരം ലഭിക്കുന്നത്. അപ്പോഴേക്കും ഈ വ്യക്തി സ്ഥലത്തുനിന്ന് പോയി. കാറിലെ മുദ്രാവാക്യം കണ്ടതോടെ പോലീസുകാര്‍ ഞെട്ടലിലാണ്.

ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞതായും അറിയിച്ചു. ഓംകാര്‍ സിങ് എന്നയാളുടെ പേരിലുള്ള യുപി-15 എയു 5434 എന്ന വെള്ള നിറത്തിലുള്ള ഇന്‍ഡിക്ക വിസ്ത വാഹനമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. പുല്‍വാമ, ഗോദ്ര ആക്രമണങ്ങള്‍ നടത്തിയത് മോദിയാണ്, 750തിലധികം കര്‍ഷകരെ മോദി കൊന്നു എന്നും യോഗി നാലുപേരെ കൊന്നും എന്നുമാണ് എഴുതിയിരിക്കുന്നത്.

വാഹനത്തില്‍ നിന്നും ആറ് ബാഗുകളും ഒരു ചാക്കും കണ്ടെടുത്തു. അഞ്ച് ബാഗിലും ചാക്കിലുമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ കേബിളുകള്‍ പോലുള്ളവയും, വാഷര്‍ തുടങ്ങിയവയും കണ്ടെടുത്തു. ഒന്നില്‍ വസ്ത്രങ്ങളും ചില പുസ്തകങ്ങളും ഡയറിയും ആണ് ഉള്ളത്. വാഹനം ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

അമിത വേഗതയിലെത്തിയ വാഹനം ക്ലബ്ബില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയയാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലായി. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ ഓട്ടോയില്‍ പാളയം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.

വാഹന ഉടമയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കുന്നചിനിടെയാണ് മ്യൂസിയം സ്റ്റേഷണില്‍ നിന്ന് ഇത്തരം ഒരു വീഴ്ചയുണ്ടായത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു സംഭവത്തെകുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇയാളുടെ വാഹനത്തില്‍ നിന്നും ലഭിച്ച വസ്തുക്കളെല്ലാം കര്‍ശനമായി പരിശോധിക്കാനാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീരുമാനം. പഞ്ചാബ് സ്വദേശിക്കൊപ്പം 15 പേരോളം ഉണ്ടെന്നാണ് സൂചന. പട്ടം റോയല്‍ ക്ലബ്ബിലെ ജീവനക്കാരോടുള്ള തര്‍ക്കത്തിനിടയിലാണ് ഇക്കാര്യം ഇയാള്‍ വിളിച്ചുപറഞ്ഞത്. സംഘത്തെ കൂട്ടിവരുമെന്നു ഇയാള്‍ വെല്ലുവിളിച്ചെന്നും ജീവനക്കാര്‍ പറയുന്നു.

Tags: keralaകേരള പോലീസ്Prime Ministerനരേന്ദ്രമോദിവാഹനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.