Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരില്‍ നാലിടത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടവര്‍ ജെയ്ഷ് ഇ മൊഹമ്മദ് അംഗങ്ങളാണെന്നതിന് തെളിവുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍

നാഗ്പൂരിലെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ നടത്താന്‍ പദ്ധതിയിട്ടവര്‍ ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ളവരാണെന്നതിന് തെളിവുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍. ഈ സ്ഫോടനപദ്ധതിക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധമുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 11:16 pm IST
in India

മുംബൈ: നാഗ്പൂരിലെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ നടത്താന്‍ പദ്ധതിയിട്ടവര്‍   ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ളവരാണെന്നതിന് തെളിവുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍. ഈ സ്ഫോടനപദ്ധതിക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധമുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.  

റിപ്പബ്ലിക് ടിവിയുമായി സംസാരിക്കുകയായിരുന്നു അമിതേഷ് കുമാര്‍. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ വൈകാതെ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു. “സംഘത്തില്‍പ്പെട്ട ഒരാള്‍ നാഗ്പൂരില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിന് വ്യക്തമായ തെളിവുണ്ട്,”- അമിതേഷ് കുമാര്‍ പറഞ്ഞു.  നാഗ്പൂരില്‍ വിവിധ ഇടങ്ങളില്‍ ജെയ്ഷ് ഇ മൊഹമ്മദിലെ ഒരു അംഗം സന്ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരേയൊരു വ്യക്തിയാണ് നാഗ്പൂരില്‍ രഹസ്യസന്ദര്‍ശനത്തിന് എത്തിയതെന്നും അമിതേഷ് കുമാര്‍ പറഞ്ഞു.  

കേന്ദ്ര ഏജന്‍സികളും ഈ കേസ് അന്വേഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ കേസിന്റെ അന്വേഷണം നടക്കുന്നുണ്ട്. നാഗ്പൂരിലെ നാലിടങ്ങളിലാണ് സ്ഫോടനം നടത്താന്‍ വേണ്ടി സന്ദര്‍ശനം നടത്തിയത്. ഇതില്‍ ആര്‍എസ്എസ് ആസ്ഥാനമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ അമിതേഷ് കുമാര്‍ തയ്യാറായില്ല. എന്തായാലും നാലിടങ്ങളും സുപ്രധാനകേന്ദ്രങ്ങളാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.  

ഇതിനിടെ ഇക്കഴിഞ്ഞ ദിവസം കശ്മീരില്‍ പിടിയിലായ നാല് തീവ്രവാദികളിലൊരാള്‍ സ്ഫോടനപദ്ധതിയുടെ ഭാഗമായി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം താന്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന് വേണ്ടി പദ്ധതിയൊരുക്കുന്നതിന്റെ ഭാഗമായി നേരിട്ട്  നാഗ്പൂര്‍ സന്ദര്‍ശിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞു.  

ജമ്മു കശ്മീര്‍ പൊലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത തിരച്ചിലില്‍ കശ്മീരില്‍ അറസ്റ്റിലായ നാല് പേരില്‍ ഒരാളാണ് ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ രഹസ്യമായി നാഗ്പൂര്‍ സന്ദര്‍ശിച്ച്  മടങ്ങിയ കാര്യം വെളിപ്പെടുത്തിയത്.  

ഈ നാല്‍വല്‍ സംഘത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടിയിട്ടുണ്ട്. നായ്‌കൂ ഇമാദ് നാസര്‍ എന്ന തീവ്രവാദിയാണ് ചോദ്യം ചെയ്യലില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്തിയത്. 2021 ജൂലായ് മാസത്തിലാണ് ഇയാള്‍ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയത്. ഇന്ത്യയിലെ മറ്റ് അഞ്ചോളം വിവിധ കേന്ദ്രങ്ങളിലും സ്‌ഫോടനം നടത്തുന്നതിനായി ഇദ്ദേഹം സന്ദര്‍ശനം നടത്തിയതായും പറയുന്നു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ കശ്മീരിലെ ഷോപിയാന്‍ സ്വദേശിയാണ്. മുജാഹിദീന്‍ ഗസ്വാത് അല്‍ ഹിന്ദ് (എംജിഎച്ച്) എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണ് നായ്‌കൂ ഇമാദ് നാസര്‍ ആര്‍എസ്എസ് ആസ്ഥാനം ഉള്‍പ്പെടെ സന്ദര്‍ശിച്ചതെന്ന് പറയപ്പെടുന്നു. ജെയ്ഷ് ഇ മൊഹമ്മദിന്റെ പോഷകസംഘടനയാണ് എംജിഎച്ച്.

നാഗ്പൂരില്‍ നിന്നുള്ള ആര്‍എസ്എസ് ആസ്ഥാനത്തിന്റെ ചിത്രവും നായ്‌കൂ സംഘത്തിന് അയച്ചുകൊടുത്തു. ആര്‍എസ്എസ് ആസ്ഥാനത്തെ സുരക്ഷക്രമീകരണം സംബന്ധിച്ച എത്രത്തോളം വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നായ്‌കൂ രഹസ്യനിരീക്ഷണത്തിനായി പോയ മറ്റ് രണ്ട് കേന്ദ്രങ്ങള്‍ ദല്‍ഹിയിലെ എന്‍ ഐഎ ഓഫീസും ദല്‍ഹി പൊലീസ് ആസ്ഥാനവുമാണെന്ന് പറയുന്നു. 

Tags: ആര്‍എസ്എസ്ജെയ്ഷ ഇ മുഹമ്മദ്നാഗ്പൂര്‍ജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംആര്‍എസ്എസ് ആസ്ഥാനമന്ദിരംജെയ്ഷ് ഇ മൊഹമ്മദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.