Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഉസ്മാന്‍ വണ്ടര്‍; രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി ഉസ്മാന്‍ ഖവാജ

ഇന്നലെ ഏഴു വിക്കറ്റിന് 258 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ഓസീസിന് 122 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 416 റണ്‍സാണ് എടുത്തത്. 103 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ജോണി ബെയര്‍സ്‌റ്റോ 113 റണ്‍സിന് കീഴടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 09:51 pm IST
in Cricket

സിഡ്‌നി: രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി റിക്കാര്‍ഡ് കുറിച്ച ഉസ്മാന്‍ ഖവാജയുടെ മികവില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 388 വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത് റണ്‍സ് എടുത്തു. ഒരു ദിവസത്തെ കളി ശേഷിക്കെ അവര്‍ക്ക്് ഇനി 358 റണ്‍സ് വേണം. പത്ത് വിക്കറ്റും കൈവശമുണ്ട്. ഓപ്പണര്‍മാരായ സാക്് ക്രോളിയും (22) ഹസീബ് ഹമീദും (8) പുറത്താകാതെ നില്‍ക്കുന്നു.  

ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ  ആറു വിക്കറ്റിന് 265 റണ്‍സ് നേടി രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 388 റണ്‍സായത്. ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറിയാണ് ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഖവാജ 101 റണ്‍സുമായി പുറത്താകാതെ നിന്നു.  138 പന്ത്് നേരിട്ട ഖവാജ പത്ത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഏറെക്കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഖവാജ ആദ്യ ഇന്നിങ്‌സിലും സെഞ്ച്വറി (137) കുറിച്ചിരുന്നു.  

സിഡ്‌നിയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഖവാജ. 1968-69 ല്‍ വിന്‍ഡീസിനെതിരെ ഡഗ് വാള്‍ട്ടേഴ്‌സാണ് സിഡ്‌നി ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയത്. 2005-06 സീസണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റിക്കി പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചിരുന്നു. ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ശതകം കുറിക്കുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ഖവാജ.

ഇന്നലെ ഏഴു വിക്കറ്റിന് 258 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ഓസീസിന് 122 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 416 റണ്‍സാണ് എടുത്തത്. 103 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ജോണി ബെയര്‍സ്‌റ്റോ 113 റണ്‍സിന്  കീഴടങ്ങി.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (3) നഷ്ടമായി. മാര്‍ക്കസ് ഹാരിസ് (27), മാര്‍നസ് ലാബുഷെയ്ന്‍ (29), സ്റ്റീവ് സ്്മിത്ത്് (23) എന്നിവര്‍ക്കും അധികസമയം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ഖവാജയും കാമറൂണ്‍ ഗ്രീനും പൊരുതി നിന്നതോടെ ഓസീസ് സ്്‌കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 179 റണ്‍സ് അടിച്ചെടുത്തു. കാമറൂണ്‍ ഗ്രീന്‍ 122 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും സഹിതം 74 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ അലക്‌സ് കാരി പൂജ്യത്തിന് കീഴടങ്ങിയതോടെ ഓസ്‌ട്രേലിയ ആറിന് 265 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

Tags: ഓസ്ട്രേലിയടെസ്റ്റ്century
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.