Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ജാഗ്രത; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

നാഗര്‍കോവില്‍ ആശാരിപ്പള്ളീ മെഡിക്കല്‍ കോളേജില്‍ 1000 കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സജ്ജീകരണം ഒരുക്കിയതായി കോളേജ് ഡീന്‍ ഡോ.തിരുവാസഹ മണി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 12:15 pm IST
inThiruvananthapuram
അതിര്‍ത്തി പ്രദേശമായ കന്നുമാമൂട്ടില്‍ പളുകല്‍ പോലീസ് എസ്‌ഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നു

അതിര്‍ത്തി പ്രദേശമായ കന്നുമാമൂട്ടില്‍ പളുകല്‍ പോലീസ് എസ്‌ഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നു

പാറശാല/നാഗര്‍കോവില്‍: ഒമിക്രോണ്‍ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചു. അതിര്‍ത്തിയിലെ 4 മേജര്‍ ചെക്ക്‌പോസ്റ്റുകള്‍ ഉള്‍പ്പടെ 12 ചെക്ക് പോസ്റ്റുകളിലാണ് പരിശോധന. 

പോലിസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. കൊവിഡ് പരിശോധന കൂടാതെ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കും. കൂടാതെ ജില്ലയിലെ 120 ഓളം കേന്ദ്രങ്ങളില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനയും. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ പരിശോധനയും ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പോലീസ് വാഹനങ്ങള്‍ പരിശോധിച്ച് ബോധവത്കരണം നടത്തി.മാസ്‌ക്് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ പിഴ കര്‍ശനമാക്കാന്‍  തിരുമാനമായി.  

നാഗര്‍കോവില്‍ ആശാരിപ്പള്ളീ മെഡിക്കല്‍ കോളേജില്‍ 1000 കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സജ്ജീകരണം ഒരുക്കിയതായി കോളേജ് ഡീന്‍ ഡോ.തിരുവാസഹ മണി പറഞ്ഞു.കൂടാതെ 126 ഓക്‌സിജന്‍ കിടക്കകളും, 127 വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. 172 മുതിര്‍ന്നവര്‍ക്കും 28 കുട്ടികള്‍ക്കും പ്രത്യക സജീകരണം തയ്യാറാക്കിയിട്ടുണ്ട്. കന്യാകുമാരി ഉള്‍പ്പടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഞായര്‍ അവധിയാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അമ്പലങ്ങളില്‍ പ്രവേശന വിലക്കുണ്ട്. ഇന്നലെ മുതല്‍ രാത്രി കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. ഞായര്‍ പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാരി പള്ളം മെഡിക്കല്‍ കോളേജില്‍ എഴുപേരെ ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി.

കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് വ്യാപാര മേഖലയ്‌ക്ക് തിരിച്ചടിയാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. 21 മാസമായി തുടരുന്ന കൊവിഡ് പ്രതിസന്ധി കടന്ന് വ്യാപാരങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ എത്തുന്നത്. വെള്ളി മുതല്‍ ഞായര്‍ വരെ ആരാധനാലയങ്ങളില്‍ പ്രവേശനം പാടിന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഭാഗിക ലോക്ഡൗണ്‍പ്രതീതി സൃഷ്ടിക്കും. കഴിഞ്ഞ ലോക്ഡൗണ്‍ എത്തിയപ്പോള്‍ റദ്ദാക്കിയ കേരള- തമിഴ് നാട് സംസ്ഥാനന്തര ബസ്‌സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. നിലവില്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ക്ക് ഇപാസ്സ്, രണ്ട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം, എന്നിവ നിര്‍ബന്ധമാക്കിയിരുന്നു. 

Tags: മുന്നറിയിപ്പ്Omicron
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

News

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

News

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.