Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍; എളുപ്പം പകരുന്ന ഒമിക്രോണ്‍ വൈറസ് മ്യൂട്ടേഷന്‍ വഴി ഏത് നിമിഷവും മാരകമായേക്കാം

ഒമിക്രോണ്‍ വൈറസ് മാരകമല്ലെന്നും ശ്വാസകോശത്തെ ബാധിക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 05:56 pm IST
inIndia

ന്യൂദല്‍ഹി: ഒമിക്രോണ്‍ വൈറസ് മാരകമല്ലെന്നും ശ്വാസകോശത്തെ ബാധിക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

‘ഒമിക്രോണ്‍ ആര്‍എന്‍എ(റൈബോന്യൂക്ലിക് ആസിഡ്) വൈറസാണ്. അത് നിരന്തരം മാറ്റത്തിന് വിധേയമാകുന്നു. ഏത് നിമിഷമാണ് മ്യൂട്ടേഷന്‍ വഴി അത് ഒമിക്രോണില്‍ നിന്നും മറ്റൊന്നായി രൂപാന്തരപ്പെടുന്നതെന്ന്   പറയാന്‍ വയ്യ. അതുകൊണ്ട് ഈ മൂന്നാംതരംഗത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണം, ഒരിക്കലും ലഘുവായി എടുക്കരുത്,’- ബത്ര ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എസ്.സി.എല്‍ ഗുപ്ത പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച് ഒമിക്രോണ്‍ വകഭേദം മുന്‍പത്തെ വകഭേദങ്ങളെ അപേക്ഷിച്ച് 70 മടങ്ങ് അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നത്. ഇത് ആര്‍എന്‍എ(റൈബോന്യൂക്ലിക് ആസിഡ്) വൈറസായതിനാല്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമായേക്കാം.

‘രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വൈറസ് ശ്വാസകോശത്തിലാണ് നാശമുണ്ടാക്കിയത്. എന്നാല്‍ ഒമിക്രോണ്‍ ശ്വാസകോശത്തിലേക്കുള്ള വായുഅറയെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ ബാധിതര്‍ക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വന്നേക്കില്ല,’ ഡോ.എസ്.സി.എല്‍. ഗുപ്ത പറഞ്ഞു.

അതിവേഗത്തിലാണ് വൈറസ് പകരുന്നത്. ഇപ്പോള്‍ അത് ഒരു ലക്ഷത്തിനടുത്തെത്തി. ഇങ്ങിനെ അതിവേഗത്തില്‍ പകരുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരിത്തിയേക്കാം. പ്രൊട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം.

‘ഉയര്‍ന്ന തോതിലുള്ള രോഗബാധ പിന്നീട് മരണത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ ജാഗ്രത കൈവിടരുത്,’- സര്‍ ഗംഗാറാം ആശുപത്രിയിലെ മെഡിസിന്‍ വകുപ്പിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അതുല്‍ ഗോഗിയ പറയുന്നു. ‘ജാഗ്രതേ വേണം. പരിഭ്രാന്തി അരുത്. വാക്‌സിനേഷന്‍ എടുക്കുന്നതോടൊപ്പം വേണ്ട മുന്‍കരുതല്‍ എടുക്കുകയും വേണം,’- അദ്ദേഹം പറഞ്ഞു.

Tags: healthകോവിഡ് മൂന്നാം തരംഗംOmicronഒമിക്രോണ്‍ വകഭേദംആരോഗ്യവിദഗ്ധര്‍ഡോ.എസ്.സി.എല്‍. ഗുപ്തഡോ. അതുല്‍ ഗോഗിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.