Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എന്നോട് ക്ഷമിക്കണം; ചെല്‍സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ലുക്കാകു; തിരികെ ടീമില്‍ വിളിച്ച് കോച്ച്; ടോട്ടന്‍ഹാമിനെതിരെ ഇന്ന് വമ്പന്‍ പോരാട്ടം

മാപ്പ് പറഞ്ഞതിനു പിന്നാലെ ലുക്കാക്കുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍ പറഞ്ഞു. അതേസമയം ഇന്ന് ടോട്ടന്‍ഹാമിനെതിരെ നടക്കുന്ന കാരബാവോ കപ്പ് മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി ലുക്കാകുവിനെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ഇന്റര്‍ മിലാനില്‍ നിന്ന് ചെല്‍സിയിലെത്തിയ ലുക്കാക്കു 18 കളിയില്‍ നിന്ന് ഏഴ് ഗോള്‍ നേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 05:47 pm IST
inFootball

ലണ്ടന്‍: വിവാദ അഭിമുഖത്തിന് പിന്നാലെ ചെല്‍സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ചെല്‍സി സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകു. കഴിഞ്ഞ ദിവസം സ്‌കൈ ഇറ്റലിക്ക് താരം നല്‍കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ലിവര്‍പൂളിനെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനുള്ള ചെല്‍സി ടീമില്‍ നിന്ന് ലുകാകുവിനെ പുറത്തിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചെല്‍സി ക്ലബ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ലുക്കാകു ക്ലബിനോടും ആരാധകരോടും മാപ്പ് പറഞ്ഞത്. ‘ഞാന്‍ ചെല്‍സിയില്‍ കളിക്കുന്നതില്‍ സന്തുഷ്ടനല്ല’ എന്നായിരുന്നു ലുക്കാകുവിന്റെ വിവാദ പരാമര്‍ശം.

താന്‍ പറഞ്ഞ കാര്യത്തില്‍ വ്യക്തത കുറഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്ന് ലുക്കാകു പറഞ്ഞു. തന്റെ കൗമാരപ്രായം മുതല്‍ തനിക്ക് ചെല്‍സിയുമായി നല്ല ബന്ധമാണെന്നും ആരാധകര്‍ നിരാശപ്പെടാനുള്ള കാരണം തനിക്ക് അറിയാമെന്നും ലുക്കാകു പറഞ്ഞു. കളത്തില്‍ ഇറങ്ങി ചെല്‍സിക്ക് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ താന്‍ ശ്രമിക്കുമെന്നും ലുക്കാകു പറഞ്ഞു.  

മാപ്പ് പറഞ്ഞതിനു പിന്നാലെ ലുക്കാക്കുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍ പറഞ്ഞു. അതേസമയം ഇന്ന് ടോട്ടന്‍ഹാമിനെതിരെ നടക്കുന്ന കാരബാവോ കപ്പ് മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി ലുക്കാകുവിനെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ഇന്റര്‍ മിലാനില്‍ നിന്ന് ചെല്‍സിയിലെത്തിയ ലുക്കാക്കു 18 കളിയില്‍ നിന്ന് ഏഴ് ഗോള്‍ നേടിയിട്ടുണ്ട്.

Tags: footballചെല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.