Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ദിവസം മൂന്നു ലക്ഷം തീര്‍ത്ഥാടകര്‍; ചരിത്രം കുറിച്ച് കാശി; സന്ദര്‍ശകര്‍ അനുദിനം വര്‍ധിക്കുന്നതായി കണക്കുകള്‍

ഉത്സവങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണ ദിവസങ്ങളില്‍ പോലും ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തുക. മഹാശിവ രാത്രി പോലുള്ള ദിവസങ്ങളില്‍ രണ്ടു ലക്ഷം പേര്‍ വരെയാണ് ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ കൊറോണ വ്യാപിച്ച കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാശിവരാത്രിക്കും ഭക്തര്‍ തീരെ കുറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 10:40 am IST
in India

വാരാണസി: ഹിന്ദുക്കളുടെ പവിത്ര ഭൂമിയായ വാരാണസിയെന്ന കാശി പ്രതാപം വീണ്ടെടുക്കുന്നു. നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നു നല്‍കിയതോടെ ഇവിടേക്ക് ഭക്തരുടെ പ്രവാഹമാണ്. 2022 ജനുവരി ഒന്ന് ശനിയാഴ്ച മാത്രം മൂന്നു ലക്ഷം പേര്‍ പരമശിവന്റെ സന്നിധിയില്‍ എത്തിയെന്നാണ് കണക്ക്.

പുലര്‍ച്ചെ മൂന്നു മണി മുതല്‍ വന്‍ ക്യൂവായിരുന്നു. കാശി മേഖലാ ഡിസിപി ആകെ ഗൗതം പറഞ്ഞു. വൈകിട്ട് മൂന്നു വരെയായി മൂന്നു ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതിനു ശേഷവും ഒന്നര ലക്ഷത്തോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണ ദിവസങ്ങളില്‍ പോലും ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തുക. മഹാശിവ രാത്രി പോലുള്ള ദിവസങ്ങളില്‍ രണ്ടു ലക്ഷം പേര്‍ വരെയാണ് ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ കൊറോണ വ്യാപിച്ച കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാശിവരാത്രിക്കും ഭക്തര്‍ തീരെ കുറഞ്ഞിരുന്നു.

ആയിരത്തൊന്ന്  പേരുടെ ശംഖനാദം

ശനിയാഴ്ച പുതുവത്സര ദിന പ്രഭാതത്തില്‍  കാശിയില്‍ വ്യത്യസ്തമായ ഒരു ചടങ്ങും നടന്നു. ആയിരത്തൊന്നു പേര്‍ നിരന്ന് ശംഖനാദം മുഴക്കിയാണ് പ്രഭാതത്തെ വരവേറ്റത്. നവീകരിച്ച കാശി വിശ്വനാഥ ധാമിന്റെ മുന്‍പിലായിരുന്നു. വിവിധ പ്രായത്തിലുള്ളവര്‍ ശംഖനാദം മുഴുക്കിയത്.

Tags: സന്ദര്‍ശനംവാരാണസിKashiബനാറസ് ഹിന്ദു സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.