Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തില്‍ റെക്കോര്‍ഡ് നേട്ടം; പുതുവത്സരത്തില്‍ കാശിയില്‍ എത്തിയത് അഞ്ച് ലക്ഷം പേര്‍; തീര്‍ത്ഥാടകരെ ആകര്‍ശിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി

ചരിത്രത്തില്‍ ആദ്യമായാണ് ഇവിടേയ്‌ക്ക് ഇത്രയും കൂടുതല്‍ ആളുകള്‍ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തില്‍ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദര്‍ശിക്കാറുള്ളത്. പുതുവത്സരത്തില്‍ ഒരു ലക്ഷം പേര്‍ ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ ഇടനാഴി വന്നതോടെ സഞ്ചാരികളുടെ തിരക്കും കൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:34 pm IST
inIndia

വാരണാസി: ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിവസമായ ശനിയാഴ്ച ലക്ഷകണക്കിന് ആളുകളാണ്  ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. രാജ്യമെമ്പാടുമുള്ള തീര്‍ത്ഥാടകരുടെ ആകര്‍ഷക കേന്ദ്രമായി ഇടനാഴി മാറിയിട്ടുണ്ട്.

പുതുവത്സര ദിവസം അഞ്ച് ലക്ഷം ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇവിടേയ്‌ക്ക് ഇത്രയും കൂടുതല്‍ ആളുകള്‍ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തില്‍ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദര്‍ശിക്കാറുള്ളത്. പുതുവത്സരത്തില്‍ ഒരു ലക്ഷം പേര്‍ ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ ഇടനാഴി വന്നതോടെ സഞ്ചാരികളുടെ തിരക്കും കൂടി. എന്നാല്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കു കണ്ട് ക്ഷേത്ര അധികൃതര്‍പോലും അമ്പരന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കാശി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.  

വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്‌ക്ക് ലഭിച്ച ജനപ്രീതിയാണ് കാശിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണം എന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.ക്ഷേത്ര ഇടനാഴിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകളില്‍ വലിയ ആകാംഷയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഉത്സവകാലമല്ലാതിരുന്നിട്ടും ഇവിടേക്ക് ആളുകള്‍ എത്തിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags: narendramodiസന്ദര്‍ശനംKashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.