Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിശങ്കരന്റെ ജന്മനാട് ദേശീയസ്മാരകമാക്കുന്നത് പരിഗണനയില്‍; ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷന്‍ തരുണ്‍ വിജയ്

ആദിശങ്കരാചാര്യരുടെ ജന്മനാടിന് ദേശീയ സ്മാരകപദവി നല്‍കാന്‍ ആലോചിക്കുന്നതായി ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷന്‍ തരുണ്‍ വിജയ്. ആദിശങ്കരന്റെ ജന്മനാടായ കാലടി ഔദ്യോഗികമായി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 11:33 pm IST
in Kerala

കാലടി:  ആദിശങ്കരാചാര്യരുടെ ജന്മനാടിന് ദേശീയ സ്മാരകപദവി നല്‍കാന്‍ ആലോചിക്കുന്നതായി ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷന്‍ തരുണ്‍ വിജയ്. ആദിശങ്കരന്റെ ജന്മനാടായ കാലടി ഔദ്യോഗികമായി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിശങ്കര ക്ഷേത്ര പരിസരത്ത് അദ്ദേഹം ഒരു രുദ്രാക്ഷ തൈ നട്ടു. ദേശീയ സ്മാരകങ്ങള്‍ക്കുള്ള ഒരു ഭരണഘടന സമിതിയാണ് ദേശീയ സ്മാരക അതോറിറ്റി.

‘പാരമ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി അങ്ങേയറ്റം തല്‍പരനാണ്. അതുപോലെ കൊളോണിയല്‍ ചരിത്രകാരന്മാര്‍ നമ്മുടെ പാരമ്പര്യത്തോട് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ നീക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി തല്‍പരനാണ്. അദ്ദേഹത്തിന്റെ  വീക്ഷണമാണ് എന്നെ നയിക്കുന്നത്,’- തരുണ്‍ വിജയ് പറഞ്ഞു.

‘പ്രധാനമന്ത്രി ആദി ശങ്കരന്റെ  പ്രതിമ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനായി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് കാലടിയിലേക്ക് വരുന്നത്. മുന്‍വിധിക്കാരായ ചരിത്രകാരന്മാരെയും അവരുടെ കൊളോണിയല്‍ മാനസികാവസ്ഥയും കണ്ട് അമ്പരന്നിരിക്കുകയാണ് ഞാന്‍. അഫ്‌സല്‍ ഖാന്‍ വധിച്ച 62 ഭാര്യമാരുടെ ശവശരീരം മറവു ചെയ്ത ശവകുടീരത്തെ ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം നമ്മുടെ സംസ്‌കാരത്തിന്റെ  പുനരുജ്ജീവനത്തിന്റെ  അടയാളമായ കാലടിയിലെ ആദിശങ്കരന്റെ  ജന്മസ്ഥലം അവഗണിക്കപ്പെടുന്നു.

പൂര്‍ണ്ണാ (പെരിയാര്‍) നദി, മുതലക്കടവ് (ചീങ്കണ്ണി കുളിക്കടവ്), ആദിശങ്കരന്റെ  അമ്മ ആര്യാംബയ്‌ക്ക് അവസാന കര്‍മ്മം ചെയ്ത സ്മാരകതൂണ്‍ എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു ദേശീയ സ്മാരകം മഹാനായ ആ സന്യാസിവര്യന് സമര്‍പ്പിക്കാവുന്ന  പരിശുദ്ധമായ ഇടമായിരിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് മുന്‍പാകെ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎംഎഎസ് ആര്‍ നിയമം (ദി ആന്‍ഷ്യന്റ് മോണുമെന്‍റ്സ് ആന്‍റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍റ് റിമെയിന്‍സ് നിയമം) അനുസരിച്ച് കാലടിയെ ദേശീയ സ്മാരകത്തിന്റെ  പരിശുദ്ധ ഇടമായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ആദിശങ്കരChairmanവിജയ്AuthorityKaladyതരുണ്‍ വിജയ്Sreesankaracharyaദേശീയസ്മാരകംഅഫ്സല്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.