Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അധികാര മോഹികളല്ല; രാജ്യം ഭരിക്കുന്നത് സേവന മനോഭാവികളാണ്’; 17,500 കോടിയുടെ ജനക്ഷേമ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

വിവിധ പദ്ധതികള്‍ക്കുണ്ടായ കാലതാമസത്തിന് അദ്ദേഹം മുന്‍ സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ന് ഉത്തരാഖണ്ഡില്‍ ആരംഭിച്ച ലഖ്വാര്‍ പദ്ധതിക്കും ഇതേ ചരിത്രമുണ്ട്. 1976ലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. 46 വര്‍ഷത്തിന് ശേഷം ഇന്ന് അതിന്റെ പ്രവര്‍ത്തനത്തിനും തറക്കല്ലിട്ടു. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെയുള്ള വികസന ദൗത്യത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 07:18 pm IST
inIndia

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനത്തിനും അദ്ദേഹം തറക്കല്ലിട്ടു. 23 പദ്ധതികളില്‍ 14,100 കോടിയിലധികം വരുന്ന 17 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തറക്കല്ലിട്ടത്. ജലസേചനം, റോഡ്, പാര്‍പ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.

5,750 കോടി രൂപ ചിലവ് വരുന്ന് പദ്ധതിയിലൂടെ 34,000 ഹെക്ടറിലധികം ഭൂമിയില്‍ ജലസേചനം സാദ്ധ്യമാക്കുകയും 300 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിക്കും. 8700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഒന്നിലധികം റോഡ് വീതി കൂട്ടല്‍ പദ്ധതികള്‍, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവയുള്‍പ്പെടെ ആറ് പദ്ധതികളുടെ ഉദ്ഘാടനം നടന്നു. റോഡ് വികസനത്തിലൂടെ വിദൂര, ഗ്രാമ, അതിര്‍ത്തി പ്രദേശങ്ങളിലെ കൈലാസത്തിലേക്കും മാനസരോവറിലേക്കുമുള്ള യാത്രയ്‌ക്ക് മെച്ചപ്പെട്ട സൗകര്യം ഇതോടെ ലഭിക്കും. ഉദംസിംഗ് നഗറില്‍ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവന്‍ റാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.  

വിവിധ പദ്ധതികള്‍ക്കുണ്ടായ കാലതാമസത്തിന് അദ്ദേഹം മുന്‍ സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ന് ഉത്തരാഖണ്ഡില്‍ ആരംഭിച്ച ലഖ്വാര്‍ പദ്ധതിക്കും ഇതേ ചരിത്രമുണ്ട്. 1976ലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. 46 വര്‍ഷത്തിന് ശേഷം ഇന്ന് അതിന്റെ പ്രവര്‍ത്തനത്തിനും തറക്കല്ലിട്ടു. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെയുള്ള വികസന ദൗത്യത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങളുടെ നിര്‍മാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗ കൂടുതല്‍ ശുദ്ധമായി. ദില്ലിയിലെയും ഡെറാഡൂണിലെയും സര്‍ക്കാരുകളെ നയിക്കുന്നത് അധികാരമോഹമല്ല, മറിച്ച് സേവന മനോഭാവികളാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ വേഗം കൂട്ടാനാണ് ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് വികസന പദ്ധതികള്‍ വിദൂര പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ ടൂറിസം, വ്യാവസായിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുഷ്ടി പകരുകയും ചെയ്യും. തന്ത്രപ്രധാനമായ തനക്പൂര്‍പിത്തോരഗഡ് റോഡില്‍ ഇപ്പോള്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉണ്ടായിരിക്കും, ഇത് അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈന്യത്തിന്റെ തടസ്സങ്ങളില്ലാതെ നീങ്ങുന്നതിനും കൈലാസ് മാനസരോവര്‍ യാത്രയ്‌ക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

450 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പിത്തോറഗഡിലെ ജഗ്ജീവന്‍ റാം ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, 500 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന എയിംസ് ഋഷികേശ് സാറ്റ്‌ലൈറ്റ് കേന്ദ്രം തുടങ്ങിയവ ഉത്തരാഖണ്ഡിലെ അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. മൊറാദാബാദ്കശിപൂര്‍ റോഡ് നാലുവരിയാക്കുന്നതിനുള്ള പദ്ധതി, പുതിയ ദേശീയപാത, ഉദംസിംഗില്‍ എട്ട് കിലോമീറ്റര്‍ നീളമുള്ള ബൈപാസ്, തുടങ്ങിയ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. റോഡുകള്‍ വികസിക്കുന്നതിലൂടെ ഉത്തരാഖണ്ഡും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷയുണ്ട്.

Tags: narendramodiതറക്കല്ലിടല്‍Projectഉത്തരാഖണ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.