Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം; പടുത്തുയര്‍ത്തിയ 208 ബില്യണിന്റെ സാമ്രാജ്യം ഇനി മക്കള്‍ നയിക്കും; തീരുമാനവുമായി അംബാനി

2002 ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. 64 കാരനായ ഇദ്ദേഹത്തിന് ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണുള്ളത്. ഇവരിലൊരാള്‍ റിലയന്‍സ് ടെലികോം ബിസിനസ്സിലും മറ്റൊരാള്‍ റീട്ടെയില്‍ ബിസിനസ്സിലും ഒരാള്‍ എനര്‍ജി ബിസിനസ്സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവുല്‍ മൂന്നുപേരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 07:15 pm IST
in India

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം വേണമെന്ന് നിലവിലെ ചെയര്‍മാന്‍ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ വിളിച്ചുചേര്‍ത്ത കുടുംബ യോഗത്തിലാണ് മുകേഷ് അംബാനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഊര്‍ജ്ജം മുതല്‍ ടെലികോം വരെ വ്യാപിച്ചുകിടക്കുന്ന തന്റെ 208 ബില്യന്റെ  സാമ്രാജ്യം തന്റെ മക്കള്‍ക്ക് ഏറ്റെടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍.

2002 ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. 64 കാരനായ ഇദ്ദേഹത്തിന് ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണുള്ളത്. ഇവരിലൊരാള്‍ റിലയന്‍സ് ടെലികോം ബിസിനസ്സിലും മറ്റൊരാള്‍ റീട്ടെയില്‍ ബിസിനസ്സിലും ഒരാള്‍ എനര്‍ജി ബിസിനസ്സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവുല്‍ മൂന്നുപേരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളല്ല.

ആകാശും ഇഷയും ആനന്ദും റിലയന്‍സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും അംബാനി പറഞ്ഞു. റിലയന്‍സിനെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും നേരിട്ട് അറിഞ്ഞിട്ടുള്ള ആളാണ് താന്‍. ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ പുരോഗതിക്കുമായി തന്റെ അച്ഛന്റെ മനസ്സിലുണ്ടായിരുന്ന വെളിച്ചവും മാര്‍ഗ്ഗവും താന്‍ ഇവരിലും കാണുന്നുവെന്നും അംബാനി പറഞ്ഞു.

വലിയ സ്വപ്‌നങ്ങളും അസാധ്വമായ ലക്ഷ്വങ്ങളും കൈവരിക്കുക എന്നത് ശരിയായ ആളുകളെയും ശരിയായ നേതൃത്വത്തെയും നേടുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലമുറയിലെ മുതിര്‍ന്നവരില്‍ നിന്ന് അടുത്ത യുവ തലമുറയിലേക്ക് ഉടനെ സ്ഥാനങ്ങള്‍ കൈമാറുമെന്നും അംബാനി അറിയിച്ചു.ലോകത്തിലേ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസായങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും, ലോകത്തിലേ ഏറ്റവും ശക്തവും പ്രശസ്തവുമായ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നായി ആര്‍ഐഎല്‍ മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  

കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ നേടിയ കാര്യങ്ങളില്‍ ഒരിക്കലും നാം സംതൃപ്തരാകരുത് കാരണം പിന്‍തിരിഞ്ഞു പോകുന്ന കമ്പനികളുടെ മുന്‍കാലനേട്ടങ്ങള്‍ ചരിത്രപുസ്തകത്തില്‍ അടിക്കുറിപ്പായി മാറും. അവസാന അധ്യായമില്ലാത്തതും തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നതുമായ പുസ്തകത്തില്‍ റിലയന്‍സിന്റെ കഥ പറയണമെന്ന് ഞാന്‍ അഗ്രഹിക്കുന്നു. ധീരമായ സംരംഭങ്ങളുടേയും കൂടുതല്‍ തിളക്കമാര്‍ന്ന വിജയങ്ങളുടേയും രേഖകള്‍ തുടര്‍ച്ചയായ തലമുറകള്‍ ഇതിലും വലിയ സാമൂഹിക മൂല്യം സൃഷ്ട്ിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് സംഭാവന നല്‍കുമെന്നും അംബാനി പറഞ്ഞു. ഇന്നത്തേയും നാളത്തേയും നേതാക്കള്‍ക്ക് ഈ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന് സ്വയം വിളിക്കാനുള്ള അവകാശം നേടാനുള്ളൊരു മാര്‍ഗ്ഗമാണിത് എന്നും ധീരുഭായി അംബാനി കൂട്ടിച്ചേര്‍ത്തു.

2022 ഏപ്രില്‍ മാസത്തില്‍ എല്ലാ കമ്പനിയുടെയും ചെയര്‍മാന്‍ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും രണ്ട് വ്യക്തികള്‍ക്ക് ആയിരിക്കണമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിയുടെ പ്രസ്താവനകളും വിലയിരുത്തപ്പെടുന്നത്. നിലവില്‍ മൂന്ന് റിലയന്‍സ് ഉപ കമ്പനികളുടെ തലപ്പത്തിരിക്കുന്ന മക്കളെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നെടുനായകത്വത്തിലേക്ക് അധികം വൈകാതെ തന്നെ മുകേഷ് അംബാനി എത്തിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാണ്.

Tags: Relianceമുകേഷ് അംബാനിധിരുഭായ് അംബാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Kerala

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

Business

ജിയോസ്റ്റാര്‍ രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലെന്ന് മുകേഷ് അംബാനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.