ബാംഗ്ലൂരു മെട്രോ റെയിലില്‍ 194 ഒഴിവുകള്‍.എഞ്ചിനിയര്‍/ മാനേജര്‍, ഓപ്പറേറ്റര്‍ തസ്തികയിലാണ് ഒഴിവുകള്‍.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബിഇ/ ബിടെക്/ഡിപ്ലോമയാണ് എഞ്ചിനീയര്‍ തസ്തികയിലേക്കുളള യോഗ്യത. മനേജര്‍ തസ്തികയിലേക്ക് ആര്‍ക്കിടെക്ചര്‍/ പ്ലാനിങ്ങ് ബിരുദമാണ് യോഗ്യത.ശമ്പളം-30000-165000.ജനുവരി 17 വരെ അപേക്ഷിക്കാം.
കണ്ട്രോളര്/ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എക്സ് മിലറ്റട്ടറിക്കാര്ക്കാണ് അവസരം.യോഗ്യത- മെട്രിക്കുലേഷന്‍.ജനുവരി 10 വരെ അപേക്ഷിക്കാം.കന്നഡ ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.പ്രായം-45, ശമ്പളം-33040-63490. വിവരങ്ങള്‍ക്ക്: www.bmrco.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: