Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വഴിയില്‍ ഉപേക്ഷിക്കുന്നത് ഇറച്ചിക്കടയിലെ അവശിഷ്ടം, നാടാകെ നടുറോഡില്‍ മാലിന്യം

തമ്പലക്കാട് മൂലമ്പുഴപ്പടി മുതല്‍ ഓശാനാ മൗണ്ട് വരെയുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്താണ് വാഹനങ്ങളില്‍ ദിവസേന മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:29 pm IST
in Kottayam
എലിക്കുളം-കാഞ്ഞിരപ്പള്ളി റോഡില്‍ ഓശാന മൗïിന് സമീപം റോഡില്‍ തള്ളിയിരിക്കുന്ന മാലിന്യം

എലിക്കുളം-കാഞ്ഞിരപ്പള്ളി റോഡില്‍ ഓശാന മൗïിന് സമീപം റോഡില്‍ തള്ളിയിരിക്കുന്ന മാലിന്യം

കാഞ്ഞിരപ്പള്ളി: എലിക്കുളം-കാഞ്ഞിരപ്പള്ളി റോഡില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി. തമ്പലക്കാട് മൂലമ്പുഴപ്പടി മുതല്‍ ഓശാനാ മൗണ്ട് വരെയുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്താണ് വാഹനങ്ങളില്‍ ദിവസേന മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇറച്ചിക്കടകളിലേയും വീടുകളിലേയും മാലിന്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡരികില്‍ മാലിന്യം തള്ളിയാല്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് ചാക്കില്‍ കെട്ടി റോഡില്‍ തള്ളുന്നത് തുടങ്ങിയത്. ചാക്കിന് മുകളിലൂടെ വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ മാലിന്യം റോഡിലാകെ വ്യാപിക്കുന്നു. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധവുമാകും. വളവുകളില്‍ ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നത്് ഇരുചക്ര യാത്രികരെയാണ് ഏറെ ബുദ്ധിമുട്ടുന്നത്. വളവ് തിരിഞ്ഞെത്തുമ്പോള്‍ ചാക്കില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിട്ടുണ്ട്.

ഓശാനാ മൗണ്ട് മുതല്‍ മൂലമ്പുഴപ്പടി വരെയുള്ള സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് ഏറെ ഗുണകരമാണ്. ഇറച്ചി മാലിന്യം തള്ളുന്നതോടെ പ്രദേശത്ത് കുറുക്കന്മാരുടെയും തെരുനായ്‌ക്കളുടെയും ശല്യവും വര്‍ദ്ധിച്ചു.  

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശം വൃത്തിയാക്കിയത്. ലോറിയില്‍ മൂന്ന് ലോഡോളം മാലിന്യമാണ് ഇവിടെനിന്ന് മാറ്റിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി ക്യാമറയും തെരുവിളക്കുകളും സ്ഥാപിക്കാന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാമ്പാടി-നെടുംകുന്നം റോഡിലെ മാന്തുരുത്തി മൂലേക്കുന്നില്‍ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളുന്നത് പതിവായിരിക്കുന്നു. റോഡരികിലെ വള്ളിപ്പടര്‍പ്പുകളില്‍ കിടന്ന് ചീഞ്ഞു നാറുന്ന ഇവ നായ്‌ക്കള്‍ വലിച്ച് റോഡിലേയ്‌ക്ക് ഇടുന്നതും പതിവാണ്. നെടുംകുന്നം പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: കാഞ്ഞിരപ്പള്ളികോട്ടയം മുന്‍സിപാലിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍പ്പാക്കി; ഷിഹാബ് ഇപ്പോഴും ഒളിവില്‍, കണ്ടെത്താനാകാതെ അന്വേഷണ സംഘം

മാങ്ങാ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം (ഇത്ത്) പൊലീസുകാരന്‍റെ മാങ്ങാമോഷണം മോണോ ആക്ടായി അവതരിപ്പിച്ച എല്‍കെജി വിദ്യാര്‍ത്ഥി (വലത്ത്)
Kerala

രണ്ടാഴ്ചയായിട്ടും മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിടിച്ചില്ല ; പൊലീസുകാരന്റെ മാങ്ങ മോഷണം മോണോ ആക്ടാക്കി എല്‍കെജി വിദ്യാര്‍ത്ഥി;വൈറല്‍

Kottayam

പൊറോട്ട അടിച്ച് വൈറലായ അനശ്വര ഇനി കറുത്ത കോട്ടണിഞ്ഞ് കോടതിയും എത്തും

Kottayam

ഉറക്കത്തിനിടയില്‍ തീപൊളളലേറ്റ് വീട്ടമ്മ മരിച്ചു

Kerala

സ്വത്ത് തര്‍ക്കം:സഹോദരന്റെ വെടിയേറ്റ് അനുജനും മാതൃസഹോദരനും മരിച്ചു, ആക്രമണം കുടുംബവീട്ടില്‍ ചര്‍ച്ച നടക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.