Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീഞ്ചന്തയിലെ ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തുകയായിരുന്നു. തിപ്പിടിത്തത്തില്‍ ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം കത്തി നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:08 am IST
inKerala

കോഴിക്കോട് : മീഞ്ചന്തയിലെ റഹ്‌മാന്‍ ബസാറില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടരയോടെ ബസാറിലെ മാര്‍ക് ഫുട്‌വെറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ല.  

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസകൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തുകയായിരുന്നു. ഏഴ് ഫയര്‍ഫോഴ്‌സ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണയ്‌ക്കാനായത്.  

അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തീപിടിത്തെ ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍  സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം എത്തിയത്. പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് അഗ്‌നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമം ആരംഭിച്ചത്. ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തുകയായിരുന്നു. തിപ്പിടിത്തത്തില്‍ ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം കത്തി നശിച്ചു.  

കെട്ടിടത്തിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങളുണ്ടായിരുന്നതിനാല്‍ പുക ഉയരുന്നതില്‍ മറ്റ് ആശങ്കകള്‍ക്ക് ഇടയുണ്ടോയെന്നും സ്ഥലത്തുള്ള സംഘം പരിശോധിച്ചു വരികയാണ്. തീ പടര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര ഉരുകി വീഴുകയും ചുമരുകള്‍ അടര്‍ന്ന് പോകുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് തീ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച കെട്ടിടത്തിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് ഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏതൊക്കെ ഭാഗത്ത് തീ പിടിച്ചുവെന്നും ഒപ്പം രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഏതൊക്കെയിടങ്ങളിലാണെന്നും അറിയാത്തത് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുമരുകള്‍ അടര്‍ത്തി മാറ്റിയ ശേഷമാണ് അഗ്‌നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. കെട്ടിടത്തിന് ചുറ്റുനിന്നും വെള്ളം ഉപയോഗിച്ച് തീ അണച്ച് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുകയാണ് അഗ്‌നിശമനസേന. അതേസമയം മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

Tags: kozhikodefirefire force
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.