Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ക്രൂരമര്‍ദ്ദനം,അച്ഛനും മകനും പരിക്ക്

ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നു സാക്ഷികള്‍ പറയുന്നു. തുടര്‍ന്നു നട്ടാശേരി ഭാഗത്തേയ്‌ക്കു പോയ സംഘത്തിനായി കണ്‍ട്രോള്‍ റൂം പോലീസും ഗാന്ധിനഗര്‍ പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ പിടിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 12:54 pm IST
in Kottayam

കാട്ടയം: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അച്ഛനും മകനും  മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദനത്തില്‍ പരിക്കേറ്റ തിരുവഞ്ചൂര്‍ എസ്.ആര്‍. സദനം പി.എസ്. സാബു (61), മകന്‍ അജിത് (25) എന്നിവരെ ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച വൈകിട്ട് 5.30ന് എംസി റോഡില്‍ വട്ടമൂട് പാലം ജങ്ഷനിലാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞു കോട്ടയത്തെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു സാബുവും മകനും. നാഗമ്പടം ഭാഗത്തു നിന്നുമെത്തി വട്ടമൂടിലേക്കു തിരിയുമ്പോള്‍, എതിരേ വന്ന വെള്ള നിറമുള്ള കാര്‍ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടു പേരും റോഡിലേക്കു വീണു. ഇവര്‍ എഴുന്നേല്‍ക്കുന്നതിനിടെ, അസഭ്യ വര്‍ഷം മുഴക്കി കാറിലുണ്ടായിരുന്ന യുവാക്കള്‍ നാഗമ്പടം ഭാഗത്തേയ്‌ക്കു പോയി. യുവാക്കള്‍ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തിരികെയെത്തി വട്ടമൂട് പാലം ഭാഗത്തേയ്‌ക്കു പോയപ്പോഴും അസഭ്യവര്‍ഷം തുടര്‍ന്നു. ഓടിക്കൂടിയവര്‍ വിവരമറിയച്ചതിനെത്തുടര്‍ന്നു പോലീസ് എത്താന്‍ കാത്തുനില്‍ക്കുകയായിരുന്നു സാബുവും അജിത്. ഏതാനും നിമിഷങ്ങള്‍ക്കകം യുവാക്കളുടെ സംഘം മടങ്ങിയെത്തി സാബൂവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

സമീപത്തെ വ്യാപാര സ്ഥാപനതിന്റെ ചുവരിനോടു ചേര്‍ത്തു നിര്‍ത്തിയാണു നാലു പേരടങ്ങുന്ന സാബുവിനെ മര്‍ദിച്ചത്. തടയാന്‍ ചെന്ന മകനെയും മര്‍ദിച്ചു. തടയാനെത്തിയവരെയും യുവാക്കള്‍ അസഭ്യവര്‍ഷത്തോടെ ഭീഷണിപ്പെടുത്തി. ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നു സാക്ഷികള്‍ പറയുന്നു. തുടര്‍ന്നു നട്ടാശേരി ഭാഗത്തേയ്‌ക്കു പോയ സംഘത്തിനായി കണ്‍ട്രോള്‍ റൂം പോലീസും ഗാന്ധിനഗര്‍ പോലീസും  ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ പിടിയിലായി. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.

Tags: kottayamattackശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.