Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം മാറിപ്പോയി, പോലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി

ദിവസങ്ങള്‍ക്ക് ശേഷം ബാങ്കിലെത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്കൗണ്ട് മാറിപ്പോയ വിവരം അറിയുന്നത്. തുടര്‍ന്ന് നവംബറില്‍ ബാങ്ക് മാനേജര്‍ക്കും ഫോര്‍ട്ട് എസിപിക്കും പരാതി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 04:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഭര്‍ത്താവിന്റെ അക്കൗണ്ടിലിട്ട പണം മാറിപ്പോയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാരോപിച്ച് മണക്കാട് സ്വദേശിനി മുംതാസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കേരള ഗ്രാമീണ്‍ ബാങ്കില്‍ ഭര്‍ത്താവ് സഫറുള്ളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച 1,98,000 രൂപ അക്കൗണ്ട്  നമ്പര്‍ മാറി മറ്റൊരു സഫറുള്ളയുടെ അക്കൗണ്ടിലാണ് എത്തിയത്. 

തന്റെ അക്കൗണ്ടിലുള്ള പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കു പോകുകയും അയാള്‍ ആ തുക ചെലവഴിക്കുകയും ചയ്ത സംഭവത്തില്‍ ഒന്നര മാസം മുമ്പ് ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ നാളിതുവരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ പ്രതിയെ പിടികൂടുകയോ ചെയ്തിട്ടില്ലെന്നു കാണിച്ചാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. എസ്‌ഐ രാകേഷ് തന്നോട് തട്ടിക്കയറുകയും മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു.

ആഗസ്ത് 17ന് ആണ് മുംതാസ് കേരള ഗ്രാമീണ്‍ ബാങ്ക് മണക്കാട് ശാഖയില്‍ 1,98,000 രൂപ തന്റെ ഭര്‍ത്താവ് സഫറുള്ള എ.എമ്മിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായി ചെല്ലുന്നത്. എന്നാല്‍ അക്കൗണ്ട് മാറിപ്പോയതിനാല്‍ ബീമാപ്പള്ളി സ്വദേശിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ബാങ്കിലെത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്കൗണ്ട് മാറിപ്പോയ വിവരം അറിയുന്നത്. തുടര്‍ന്ന് നവംബറില്‍ ബാങ്ക് മാനേജര്‍ക്കും ഫോര്‍ട്ട് എസിപിക്കും പരാതി നല്‍കുകയായിരുന്നു.

40 ദിവസം കഴിഞ്ഞിട്ടും പണം ലഭിച്ച ആളെപ്പോലും വിളിച്ചുവരുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. വിളിച്ചിട്ട് അയാള്‍ സ്റ്റേഷനിലേക്ക് വരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അയാള്‍ ഒളിവിലാണെന്നും പറ്റുമെങ്കില്‍ കണ്ടെത്തിക്കൊടുക്കുവാനും ഫോര്‍ട്ട് സിഐ ആവശ്യപ്പെട്ടുവെന്നും മുംതാസ് പറയുന്നു.

പണം ലഭിച്ച ആള്‍ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ ഓട്ടോ ഓടിക്കുന്നുണ്ടെന്നും വാട്‌സാപ്പ് സ്റ്റാറ്റസ് സഹിതം ഇട്ടിട്ടും അയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും മുംതാസ് പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടു ദിവസം അഞ്ച് കഴിഞ്ഞു. എന്നിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

Tags: കേരള പോലീസ്പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.