Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളികേര കോര്‍പ്പറേഷന്റെ ഹെയര്‍ ഓയില്‍ വിതരണ തിങ്കളാഴ്ച മുതല്‍; കേരജം 27ന് വിപണിയില്‍

വെളിച്ചെണ്ണയില്‍ കോക്കോ റോയല്‍ എന്ന പുതിയ ബ്രാന്റ് എക്‌സ്‌ക്ലൂസീവായി മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ബ്രാന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 01:30 pm IST
inKerala

കോഴിക്കോട്: സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന കേരജം ഹെയര്‍ ഓയിലിന്റെ വിപണനോദ്ഘാടനം 27ന് രാവിലെ 10.30ന് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിതരണ വിപണനകേന്ദ്രത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെളിച്ചെണ്ണയില്‍ കോക്കോ റോയല്‍ എന്ന പുതിയ ബ്രാന്റ് എക്‌സ്‌ക്ലൂസീവായി മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ബ്രാന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന നിലയില്‍ നീര, വര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, ഫ്രോസന്‍ ഗ്രേറ്റഡ് കോക്കനട്ട്, കോക്കനട്ട് ചിപ്‌സ്, തേങ്ങ വെള്ളത്തില്‍ നിന്ന് വിനഗിര്‍, കോക്കനട്ട് ലെമണേഡ്, കോക്കനട്ട് ചമ്മന്തിപ്പൊടി, വെളിച്ചെണ്ണയില്‍ നിന്നുള്ള ബേബി ഓയില്‍ തുടങ്ങിയവ നാളികേര വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് എംഡി എ.കെ. സിദ്ധാര്‍ഥന്‍ പറഞ്ഞു.

Tags: Hair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഷാംപൂവിനൊപ്പം പഞ്ചസാര കൂടി ചേർത്താൽ ….

Kerala

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

Kerala

സ്വിമ്മിംഗ് പൂളില്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ മുടിയുടെ കാര്യം പോക്കാ

Wayanad: The carcass of a 'man-eater' tiger that killed a woman when she had gone to collect coffee beans in a forest-fringed estate two days ago, after it was found dead, in Kerala's high-range district of Wayanad, Monday, Jan. 27, 2025. (PTI Photo)(PTI01_27_2025_000028B)
Kerala

ചത്തത് രാധയെ കൊന്ന കടുവ തന്നെ, വസ്ത്രം, മുടി, കമ്മല്‍ എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി

Kerala

മണവാളന്റെ മുടി മുറിച്ച് ജയിൽ അധികൃതർ; അസ്വസ്ഥത പ്രകടിപ്പിച്ച ഷഹീൻ ഷായെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.