Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

തദ്ദേശീയമായി നിര്‍മിച്ച ആദ്യ മിസൈല്‍ യുദ്ധ കപ്പല്‍ ഇനിയില്ല; 32 വര്‍ഷത്തെ വീരോചിത രാഷ്‌ട്ര സേവനത്തിനുശേഷം ഐഎന്‍എസ് ഖുക്രി ഡീകമ്മീഷന്‍ ചെയ്തു

വിശാഖപട്ടണത്ത് ഇന്നലെ സൂര്യാസ്തമയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയപതാക, നാവിക പതാക, ഡീകമ്മീഷനിങ് പെന്നന്റ് എന്നിവ താഴ്‌ത്തിക്കെട്ടി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കിഴക്കന്‍ നാവിക കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍, കമാന്‍ഡിങ്ഇന്‍ചീഫ് വൈസ് അഡ്മിറല്‍ ബിസ്വജിത് ദാസ്ഗുപ്ത, കപ്പലിന്റെ നിലവിലെയും മുന്‍പുണ്ടായിരുന്നതുമായ കമാന്റിങ് ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 05:14 pm IST
in Defence

വിശാഖപട്ടണം: തദ്ദേശീയമായി നിര്‍മിച്ച ആദ്യ മിസൈല്‍ യുദ്ധ കപ്പല്‍ ഐഎന്‍എസ് ഖുക്രി 32 വര്‍ഷത്തെ വീരോചിതമായ രാഷ്‌ട്ര സേവനത്തിനുശേഷം 2021 ഡിസംബര്‍ 23ന് ഡീകമ്മീഷന്‍ ചെയ്തു.

വിശാഖപട്ടണത്ത് ഇന്നലെ സൂര്യാസ്തമയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയപതാക, നാവിക പതാക, ഡീകമ്മീഷനിങ് പെന്നന്റ് എന്നിവ താഴ്‌ത്തിക്കെട്ടി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കിഴക്കന്‍ നാവിക കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍, കമാന്‍ഡിങ്ഇന്‍ചീഫ് വൈസ് അഡ്മിറല്‍ ബിസ്വജിത് ദാസ്ഗുപ്ത, കപ്പലിന്റെ നിലവിലെയും മുന്‍പുണ്ടായിരുന്നതുമായ കമാന്റിങ് ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  

1989 ഓഗസ്റ്റ് 23 ന് മജ്ഗാവ് ഡോക്ക് ഷിപ് ബില്‍ഡേര്‍സ് നിര്‍മ്മിച്ച ഐഎന്‍എസ് ഖുക്രിയ്‌ക്ക്, കിഴക്കന്‍, പടിഞ്ഞാറന്‍ ഫ്‌ളീറ്റുകളുടെ ഭാഗമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ കരസേനയുടെ ഗോര്‍ഖ ബ്രിഗേയ്ഡുമായി കപ്പലിനെ സംയോജിപ്പിച്ചിരുന്നു. സേവന കാലയളവില്‍ 28 കമാന്‍ഡിങ് ഓഫീസര്‍മാരുടെ കീഴിലായി 6,44,897 നോട്ടിക്കല്‍ മൈലിലേറെ ദൂരമാണ് ഐഎന്‍എസ് ഖുക്രി താണ്ടിയത്. 30 തവണ ലോകം ചുറ്റുന്നതിനോ, ഭൂമിയും ചന്ദ്രനും ഇടയിലെ ദൂരത്തിന് മൂന്നിരട്ടിയോ ആണ് ഇത്.

Tags: ഐഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎന്‍എസ് സഹ്യാദ്രിയും ഐഎന്‍എസ്: കൊല്‍ക്കത്തയും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ ഊഷ്മള സ്വീകരണം

Kerala

രാജ്യമെമ്പാടും ആഘോഷം; ഐഎന്‍എസ് വിക്രാന്തിലെ യോഗാ പരിപാടികള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വം നല്‍കി

World

സുഡാനില്‍ കുടുങ്ങിയ 278 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേനാ കപ്പല്‍ ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിയ്‌ക്ക് ആദ്യ ജയം

India

ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു; ഐഎന്‍എസ് ദ്രോണാചാര്യയ്‌ക്ക് ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ച് രാഷ്‌ട്രപതി

Defence

നാവികസേനയ്‌ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍; കാല്‍വരി ക്ളാസ് അന്തര്‍വാഹിനികളിലെ അഞ്ചാമൻ, ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുന്നതിൽ വിദഗ്‌ദ്ധൻ

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.